3 വയസ്സുകാരിയെ 60 കാരൻ പീഡിപ്പിച്ചത് ആഴ്ചകളോളം, അവസാനം പിടിക്കപ്പെട്ടു
ദില്ലി: അയല്‍വാസിയായ 60 കാരന്റെ പീഡനത്തിന് 3 വയസ്സുകാരി ഇരയായത് ആഴ്ചകളോളം. തെക്കുകിഴക്കന്‍ ദില്ലിയിലെ അമര്‍ കോളനിയിലാണ് സംഭവം നടന്നത്. കുട്ടി പീഡനത്തിന് ഇരയായ വിവരം വീട്ടുകാര്‍ അറിയുന്ന ബുധനാഴ്ചയാണ്. പോലീസില്‍ നല്കിയ പരാതി പ്രകാരം അന്നേ ദിവസം രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്തു.
ഒരോ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അയല്‍വാസിയാണ് കുട്ടിയെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പീഡിപ്പിച്ചത്. മാസ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനം നടത്തുകയാണ് കുട്ടിയുടെ പിതാവ്. ബുധനാഴ്ച രാവിലെ സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നതായി കുട്ടി അമ്മയോട് പരാതി പറഞ്ഞപ്പോഴാണ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുന്നത്.

രണ്ടാം നിലയില്‍ താമസിക്കുന്ന അങ്കിള്‍ തന്നെ മുറിയിലേക്ക് വിളിച്ച് കൊണ്ടുപോകാറുണ്ടെന്നും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അപ്പോഴാണ് പറയുന്നത്. പരിശോധനയില്‍ പല തവണ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.
മിഠായിയും ചിപ്സും നല്‍കാം എന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോയത് എന്ന് കുട്ടി പറയുന്നു. ഐപിസി സെക്ഷന്‍ 376 പ്രകാരം ഇയാള്‍ക്ക് നേരെ കേസ് എടുത്തിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications