വദനസുരതം ചെയ്ത് കൊടുക്കാം! വേണമെങ്കിൽ സ്വയം വദനസുരതം ചെയ്യാം!!! ഞെട്ടിപ്പിക്കുന്ന പരിപാടി
സ്ത്രീകളുടെ ജനനേന്ദ്രിയം തിന്നാൽ ക്യാൻസറിൽ നിന്ന് രക്ഷ നേടാം എന്ന അതിശയിപ്പിക്കുന്ന പഠനം പുറത്ത് വന്നത് കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു. മനുഷ്യനാണെങ്കിൽ സെക്സിനെ കുറിച്ചല്ലാതെ മറ്റൊരു വിചാരവും ഇല്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
യോനിയിലൂടെ വെള്ളത്തിലും ചോരയിലും മുങ്ങി കുഞ്ഞ് വരുമ്പോള്‍ അങ്ങനെ തോന്നുമോ? മുസ്ലീം പണ്ഡിതാ...
കൊച്ചിയിൽ 16 കാരിയെ ഗർഭിണിയാക്കിയ 12 കാരൻ 'ഫസ്റ്റ് കസിൻ'... പ്രലോഭിപ്പിച്ചത് പെൺകുട്ടിയെന്ന്...
ഒരു മൊബൈൽ ഫോൺ ആപ്ലിക്കേഷനെ കുറിച്ചുള്ള ഈ വാർത്ത കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. ഈ ആപ്പ് ഉപയോഗിച്ച് പങ്കാളിയ്ക്ക് വദനസുരതം ചെയ്ത് നൽകാം എന്നാണ് പറയുന്നത്. വേണമെങ്കിൽ മറ്റാരുടേയും സഹായമില്ലാതെ സ്വയം ചെയ്യുകയും ആവാം!

ആദ്യം തന്നെ അക്കാര്യം വ്യക്തമാക്കാം. എല്ലാ സ്മാർട്ട് ഫോണുകളിലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ഐ ഫോൺ എന്നോ ആൻഡ്രോയ്ഡ് എന്നോ വ്യത്യാസം ഒന്നും ഇല്ല.

ഓ കാസ്റ്റ് എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്. ഓറൽ കാസ്റ്റ് എന്ന് മുഴുവൻ പേര്. പേരിൽ തന്നെ ആപ്പിന്റെ ഉപയോഗം വ്യക്തമാണല്ലോ!

ആരാണ് ഇത്തരം ഒരു ആപ്പ് വികസിപ്പിച്ചെടുത്തത് എന്നറിയാമോ? കാംസോഡ എന്ന അശ്ലീല സിനിമ നിർമാണക്കമ്പനിയാണ് ഇതിന് പിന്നിൽ.

ഒരാൾ മാത്രം ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ പോര. പങ്കാളിയുടെ ഫോണിലും വേണം. ഇനി സ്വയം ചെയ്യാനാണെങ്കിൽ മറ്റൊരു ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സൂക്ഷിക്കണം.

ആപ്പ് ഓൺ ചെയ്തുകൊണ്ട് ഫോണിന്റെ സ്ക്രീനിൽ നാവുകൊണ്ട് സ്പര്‍ശിക്കുകയാണത്രെ ചെയ്യേണ്ടത്. വിരലുകളും വേണമെങ്കിൽ ഉപയോഗിക്കാം

കാര്യം നടക്കാൻ രണ്ട് ഐ ഫോണും ഓ കാസ്റ്റ് ആപ്പും മാത്രം മതിയെന്ന് കരുതരുത്. ഒരു വൈബ്രേറ്റർ കൂടി വേണം. പങ്കാളിയുടെ ഫോൺ ബ്ലൂടൂത്ത് വഴി വൈബ്രേറ്ററുമായി കണക്ട് ചെയ്യണം.

ഒറിജിനലിലെ വെല്ലുന്നതായിരിക്കും ഓ കാസ്റ്റ് വഴിയുള്ള പ്രകടനം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ദ്രിയ സുഖം പകരുന്ന നിങ്ങളുടെ പ്രവർത്തികളെല്ലാം കൃത്യമായി ആപ്പിലൂടെ വൈബ്രേറ്റർ വഴി പങ്കാളിയിലേക്ക് എത്തും.

'ബെറ്റർ ദാൻ യുവർ ബോയ് ഫ്രണ്ട്' എന്നാണ് ഈ ആപ്പിനെ ഒരു വെബ്സൈറ്റ് വിശേഷിപ്പിച്ചിട്ടുള്ളത്. വൈകാരികമായിത്തന്നെ റിസ്ക് കുറവാണ് എന്നതാണത്രെ ഇതിന്റെ പ്രത്യേകത.

ഈ ആപ്പിന് ഒരു പ്രത്യേകതയുണ്ട്. സ്ത്രീകൾക്ക് മാത്രമേ ഇതിന്റെ ഗുണം ലഭിക്കുകയൂള്ളൂ. ഇത്തരം ആപ്പുകൾക്കായി പുരുഷൻമാർ ഇനിയും കാത്തിരിക്കണം.

ഇങ്ങനെ ഒരു ആപ്പ് ഫ്രീ ആയി ഡൗൺലോഡ് ചെയ്യാം എന്ന് കരുതന്നത് വെറുതേയാണ്. ചെറിയൊരു ഫീസ് ഉണ്ട്. പക്ഷേ മാർച്ച് മാസം അവസാനിക്കുന്നതുവരെ സൗജന്യമാണ്.

എന്തുകൊണ്ടാണ് മാർച്ച് അവസാനം വരെ മാത്രം ഈ സൗജന്യം ലഭിക്കുന്നത് എന്ന് അറിയേണ്ടേ... ഈ മാസത്തെ വിമൺസ് ഹിസ്റ്ററി മന്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. അപ്പോൾ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഓഫറും.

ഫോൺ വഴി മാത്രമല്ല ഈ ആപ്പിന്റെ ഉപയോഗം. വേണമെങ്കിൽ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. നാവിന് പകരം മൗസ് ഉപയോഗിക്കണം എന്ന് മാത്രം.

മൊബൈൽ സ്ക്രീനിൽ വേണമെങ്കിൽ കാമുകന്റെ 'പാറ്റേൺ' സേവ് ചെയ്താൽ അത് സ്വയം ഉപയോഗിക്കാൻ പറ്റും. അല്ലാത്ത പക്ഷം ഏതെങ്കിലും പോൺസ്റ്റാറിന്റെ പാറ്റേൺ ഡൗൺലോഡ് ചെയ്യാം. അതും അല്ലെങ്കിൽ ഏതെങ്കിലും അജ്ഞാതന്റെ പാറ്റേണം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.

സംഗതിയുടെ ഡെമോ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി എന്നാണ് ഓ കാസ്റ്റിന്റെ വക്താവ് ഡാരെൻ പ്രസ്സ് ഹഫിങ്ടൺ പോസ്റ്റിനോട് പറഞ്ഞത്. കാം മോഡലുകളെ ഉപയോഗിച്ചായിരുന്നു ഡെമോ.

ഓ കാസ്റ്റ് എന്നതിന്റെ ഗുണഭോക്താക്കൾ പൂർണമായും സ്ത്രീകളാണ്. എന്നാൽ പുരുഷൻമാരേയും കാംസോഡ നിരാശപ്പെടുത്തുന്നില്ല. അതിനായി വേറെ ഒരു സംഗതിയും വികസിപ്പിച്ചെടുത്തിട്ടുണ്ടത്രെ,
ഓ കാസ്റ്റിന് സമാനമായ മറ്റൊരു ആപ്പിന്റെ ഡെമോ വീഡിയോ ആണിത്
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications