ഒരുകാലത്ത് പ്രേക്ഷകരുടെ ഉറക്കംകെടുത്തിയ ഷാരോണ്‍ 57ലും തുണിയുരിഞ്ഞു
ഒരു കാലത്ത് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ഹോളിവുഡ് നടിയും സംവിധായകിയുമായ ഷാരോണ്‍ സ്റ്റോണ്‍ തന്റെ അമ്പത്തിയേഴാം വയസ്സിലും തുണിയുരിഞ്ഞു. ഹാര്‍പേഴ്സ് ബസാര്‍ എന്ന മാഗസീനിനുവേണ്ടിയാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്. ഇത്തവണയും ജനങ്ങളെ ഞെട്ടിക്കുകയായിരുന്നു ഈ 57കാരി.
ഹാര്‍പേഴ്സ് ബസാറിന്റെ അടുത്ത ലക്കത്തിനുവേണ്ടിയാണ് ഷാരോണ്‍ വസ്ത്രമുരിഞ്ഞത്. സെപ്തംബില് ഷാരോണിന്റെ കവര്‍ ഫോട്ടോ വെച്ചുള്ള ഹാര്‍പേഴ്സ് മാഗസീന് പുറത്തിറങ്ങും. 57ാമത്തെ വയസ്സിലും ശരീരം പുറത്തുകാട്ടാന്‍ ഒരു മടിയുമില്ല താരത്തിന്. ഷാരോണിന്റെ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേക ഫീച്ചറും ലക്കത്തോടൊപ്പം ഉണ്ടാകും.

ചികിത്സയ്ക്കൊടുവില്‍
2001ല്‍ പക്ഷാഘാതത്തിന് അടിമപ്പെട്ട ഷാരോണ്‍ ഒരുപാട് ചികിത്സകള്‍ നടത്തിയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ഇപ്പോഴും തന്റെ സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുക്കുകയാണ് താരം.

ലൈംഗിക ആകര്‍ഷകത്വം
നല്ല കാലം കഴിഞ്ഞെന്ന് ഷാരോണ്‍ പറയുന്നു. അതുകൊണ്ട് ശരീരത്തിന് പഴയതുപോലെ ആകര്ഷകത്വവുമില്ല. ലോകത്തിലെ ഏറ്റവും ലൈംഗികാര്ഷകത്വമുള്ള സ്ത്രീയെന്ന് താന്‍ അവകാശപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

സ്റ്റാര്‍ ഡസ്റ്റ് മെമ്മറീസിലൂടെ
1980കളില്‍ ഇറങ്ങിയ സ്റ്റാര്‍ ഡസ്റ്റ് മെമ്മറീസിലൂടെയാണ് മോഡലായ ഷാരോണിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം.

പ്ളേബോയ്
1990കളില്‍ പ്ളേബോയ് എന്ന പ്രശസ്ത മാഗസീനിലൂടെ പൂര്‍ണ്ണ നഗ്നയായി താരം പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നാണ് ഷാരോണ്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. 1999ല്‍ മികച്ച മാദകനടിമാരിലെ ഒരാളായി പ്ളേബോയ് മാഗസീന് ഷാരോണിനെ തെരഞ്ഞെടുത്തു.

ഓസ്കാര്‍ വരെ
ഒട്ടേറെ അംഗീകാരങ്ങള്‍ വാരികൂട്ടിയ നടിയാണ് ഷാരോണ്‍ സ്റ്റോണ്‍. ഓസ്കാര്‍ ജേതാവ് കൂടിയാണ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications