മോഷണം മാത്രമല്ല; ആട് ആന്റണിയ്ക്ക് നീലച്ചിത്ര നിര്‍മാണവും?
കൊല്ലം: ആട് ആന്റണി എന്ന ആന്റണി വര്‍ഗ്ഗീസിനെതിരെ കൊലക്കേസും മോഷണ കേസുകളും മാത്രമല്ല ഉള്ളത്. നീലച്ചിത്ര നിര്‍മാണത്തിനും കേസ് ഉണ്ടത്രെ.
ആന്റണിയുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡുകളില് ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുമ്പൊരിയ്ക്കല്‍ ആന്റണി കോഴിക്കോട് താമസിച്ചിരുന്ന വീട് റെയ്ഡ് ചെയ്തപ്പോള്‍ വീഡിയോ ക്യാമറകളും ടേപ്പുകളും കണ്ടെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
21 സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട് ആട് ആന്റണി. ഇതില്‍ മിക്ക വിവാഹങ്ങളും ആന്റണി ഈ ലക്ഷ്യം വച്ച് ചെയ്തത് തന്നെയാണോ എന്നാണ് ഇപ്പോള്‍ സംശയം.

ആട് ആന്റണി
കുപ്രസിദ്ധ ക്രിമിനല്‍ ആട് ആന്രണിയ്ക്ക് കൊലപാതകവും മോഷണവും മാത്രമല്ല ഉണ്ടായിരുന്നത്. നീലച്ചിത്ര നിര്‍മാണവും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഭാര്യമാരെ തന്നെ
21 ഭാര്യമാരുണ്ട് ആന്റണിയ്ക്ക് എന്നാണ് പറയുന്നത്. ഇവില്‍ പലരേയും തന്നെയാണ് ആന്റണി പലപ്പോഴും ഇതിനായി ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

അറിഞ്ഞും അറിയാതേയും
ആന്റണി എങ്ങനെയാണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഭാര്യമാരുട് സമ്മതത്തോടേയും രഹസ്യമായി ചിത്രീകരിച്ചും ആയിരുന്നു ഇതെന്നാണ് വിവരം.

സിഡികള്‍
ആട് ആന്റണി താമസിച്ചിരുന്ന വീടുകളില്‍ പോലീസ് മടത്തിയ റെയ്ഡുകളില് ഒട്ടേറേ നീലച്ചിത്ര സിഡികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ടത്രെ.

ഭാര്യമാരെ ചോദ്യം ചെയ്യും
എന്തായാലും ആടിന്റെ എല്ലാ ഭാര്യമാരേയും കണ്ടെത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ പദ്ധതി. മോഷണ മുതലുകളെ കുറിച്ചും നീലച്ചിത്ര നിര്‍മാണത്തെ കുറിച്ചും ഉതോടെ കൂടുതല്‍ വിവം ലഭിച്ചേയ്ക്കുമെന്നാണ് പ്രതീക്ഷ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications