അബോര്‍ഷന്‍ നിരക്ക് കുറയ്ക്കാന്‍ മാര്‍ഗമില്ല,സ്‌കൂളുകള്‍ക്ക് 2000അടി ചുറ്റളവില്‍ അബോര്‍ഷന്‍ നിരോധനം
മോണ്ട്‌ഗോമറി: ഗര്‍ഭഛിത്രം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാണ് എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.. നിങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് അടുത്തുള്ള ക്ലിനിക്കുകളില്‍ പോയി അബോര്‍ഷന്‍ നടത്തുന്നു എന്നത് വിശ്വസിനീയമാണോ... എന്നാല്‍ ഒരു കാര്യം കൂടി അറിയുക, ഇന്ന് ലോകത്ത് അബോര്‍ഷന്‍ നടത്തുന്നവരില്‍ 15 നും 20 നു ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതല്‍.
കൗമാരകാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്ത സെക്‌സാണ് പലപ്പോഴും ഇവരെ അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ എത്തിക്കുന്നത്. 20 വയസ്സിനുള്ളില്‍ മൂന്നിലധികം അബോര്‍ഷന്‍ നടത്തുന്ന വിദ്യാര്‍ത്ഥികളും കുറവല്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള അബോര്‍ഷന്‍ നിരക്ക് കുറയ്ക്കാന്‍ സ്‌കൂളിന്റെ 2000 അടി ചുറ്റളവില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിരോധിക്കേണ്ടി വന്നിരിക്കുകയാണ് യുഎസ്സുകാര്‍ക്ക് തുടര്‍ന്ന് വായിക്കൂ...

അലബാമയില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിരോധിച്ചു
അലബാമയില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ നിരോധിച്ച വാര്‍ത്ത യുഎസ്സിനെ മുഴുവന്‍ ഞെട്ടിച്ചിരുന്നുച കാരണം അലബാമ പ്രവശ്യയില്‍ ക്ലിനിക്കുകള്‍ നിരോധിച്ചത് പബ്ലിക് എലമെന്ററി സ്‌കൂളിന്റെയും മിഡില്‍ സ്‌കൂളിന്റെയും 2000 അടി പരിധിയിലാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അബോര്‍ഷനോ...
15 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് അലബാമയില്‍ അബോര്‍ഷന്‍ എറ്റവും കൂടുതല്‍ നടക്കുന്നത്. 2013 ല്‍ കൊണ്ടുവന്ന നിയമം ശക്തമാക്കി അലബാമയിലെ പ്രവശ്യകളില്‍ അബോര്‍ഷന്‍ നിരോധിക്കുക മാത്രമായിരുന്നു മാര്‍ഗം.

72 ശതമാനം അബോര്‍ഷനാണ് അലബാമയില്‍ നടക്കുന്നത്
72 ശതമാനം അബോര്‍ഷനാണ് അലബാമയില്‍ നടക്കുന്നത്. ഇതില്‍ സുരക്ഷിതമല്ലാത്ത അബോര്‍ഷനാണ് ഏറെയും. കൗമാരക്കാരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ തടവിടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.













Click it and Unblock the Notifications