വിചിത്രമായ ഒരു കേസ്... സെക്‌സ് ടോയിലും ഒളിക്യാമറ... എല്ലാം വീഡിയോയിലായി.. യുവതിക്ക് പറ്റിയ പറ്റ്!
ഒരാളുടെ സ്വകാര്യതയിലേക്ക് എത്ര വരെ ഒളിച്ചു കടക്കാം എന്നതിന്റെ ഏറ്റവും വലിയ തെളിവായിട്ടാണ് ഈവ് ലിന്‍ റാപ്പ് എന്ന അഡ്വക്കേറ്റ് ഈ കേസ് അവതരിപ്പിക്കുന്നത്. ഇവരുടെ കക്ഷിക്കുണ്ടായ ദാരുണമായ അനുഭവമാണ് കേസിന് ആധാരം. സ്റ്റാന്‍ഡേര്‍ഡ് ഇന്നൊവേഷന്റെ സെക്‌സ് ടോയ് ഉപയോഗിച്ച യുവതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
Read Also: സെക്‌സ് ചെയ്യുമ്പോള്‍ അവള്‍ ചിന്തിക്കുന്ന 6 കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.. പഠനം പറയുന്നത്!
ഇവരുടെ വൈബ്രേറ്റര്‍ ഉപയോഗിച്ച യുവതിക്കാണ് പണി കിട്ടിയത്. മൊബൈല്‍ ഫോണ്‍ ആപ്പുമായി ലിങ്ക് ചെയ്യാവുന്ന ടോയ് വഴി തന്റെ സ്വകാര്യ വിവരങ്ങളെല്ലാം കമ്പനി ചോര്‍ത്തി എന്നാണ് പരാതി. സംഭവം കോടതിമുറി വരെ എത്തി. എങ്ങനെയാണ് ഈ യുവതിയുടെ അതീവ സ്വകാര്യ വിവരങ്ങള്‍ കമ്പനിക്ക് കിട്ടിയത്...

ഒളിച്ചുകടക്കല്‍ എവിടെ വരെ
സെക്‌സ് ടോയ് ഉപയോഗിക്കുന്നതിന് വരെ സുരക്ഷയില്ല എന്ന് വന്നാല്‍ അത് എത്ര ഭീകരമായ അവസ്ഥയാണ് എന്ന് യുവതിയും അഡ്വക്കേറ്റും ചോദിക്കുന്നത്. കമ്പനിക്കെതിരെ നിയമപരമായ നടപടിക്കൊരുങ്ങിക്കഴിഞ്ഞു ഇവര്‍.

എന്താണ് സംഭവിച്ചത്
യുവതി ഉപയോഗിച്ച വൈബ്രേറ്ററുമായി സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നത്രെ. അടുത്തില്ലെങ്കിലും പങ്കാളിക്ക് ഇതിലൂടെ ടെക്‌സ്റ്റ്, വീഡിയോ സന്ദേശങ്ങളിലൂടെ ലൈംഗിക ബന്ധത്തില്‍ പങ്കാളിയാകാം.

രഹസ്യവിവരങ്ങള്‍
തന്റെ രഹസ്യവിവരങ്ങളെല്ലാം കമ്പനിക്ക് ലഭിച്ചു എന്നാണ് യുവതി ഇപ്പോള്‍ ഉന്നയിക്കുന്ന പരാതി. ആപ്ലിക്കേഷനിലൂടെ ഡാറ്റ ശേഖരണം നടക്കുമെന്ന കാര്യം അറിയുമായിരുന്നില്ല എന്നും യുവതി പറയുന്നു

കമ്പനിക്ക് പറയാനുള്ളത്
ഉപഭോക്താക്കളുടെ പ്രൈവസിക്ക് തങ്ങള്‍ വലിയ വില കല്‍പിക്കുന്നുണ്ട് എന്നാണ് കമ്പനിക്ക് പറയാനുള്ളത്. ഇത്തരത്തില്‍ ഒരു പരാതി ആദ്യമായിട്ടാണ് എന്നും സ്റ്റാന്‍ഡേര്‍ഡ് ഇന്നൊവേഷന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications