പിസ്സ കൗണ്ടറില്‍ വദനസുരതം...ബസ്സില്‍, വാനില്‍, എന്തിന് ട്രെയിനില്‍ പോലും ചെയ്തിട്ടുണ്ട്; വീഡിയോ
ലണ്ടന്‍: പിസ വാങ്ങിക്കാന്‍ വന്നവര്‍ പിസ്സ ഹട്ടിന്റെ കൗണ്ടറിന് മുന്നില്‍ വച്ച് സെക്സ് ചെയ്താല്‍ എങ്ങനെയുണ്ടാകും? എന്നാല്‍ അതാണ് കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ സംഭവിച്ചത്.
കാര്യം കൗണ്ടറിലുള്ളവര്‍ കണ്ടിരുന്നു. എന്നാല്‍ അവര്‍ മാത്രമല്ല. സിസിടിവിയുടെ കണ്ണുകളിലും ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഷോപ്പിലെ ജീവനക്കാരില്‍ ഒരാള്‍ ഈ ദൃശ്യങ്ങള്‍ എടുത്ത് ട്വിറ്ററിലിട്ടു.
ഇതോടെയാണ് സംഭവം വിവാദമായത്. മോശം പെരുമാറ്റത്തിന്റെ പേരില്‍ യുവതിയെ മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നാണത്രെ പോലീസ് പറയുന്നത്. എന്നാല്‍ ഈ കപ്പിള്‍സിനെ കുറിച്ചുള്ള കാര്യങ്ങള്‍ കേട്ടാല്‍ അവരല്ലാത്തവരൊക്കെ ഒന്ന് ഞെട്ടിപ്പോകും.

28 കാരിയായ ഡാനിയെല്ലയും 31 കാരനായ ക്രെയ്ഗ് സ്മിത്തും കാമുകീകാമുകന്മാരാണ്. ഇവര്‍ രണ്ട് പേരും ആണ് പിസ കൗണ്ടറില്‍ വച്ച് സെക്സ് ചെയ്തത്.

പിസ്സ ഓര്‍ഡര്‍ ചെയ്ത് കൗണ്ടറില്‍ നില്‍ക്കുമ്പോഴാണ് രണ്ട് പേര്‍ക്കും അങ്ങനെ ചെയ്യാന്‍ തോന്നിയത്. പിന്നെ ഒന്നും നോക്കിയില്ല... ഓറല്‍ സെക്സും, സെക്സും എല്ലാം നടന്നു.

പിസ്സ കൗണ്ടറിലെ ജീവനക്കാര്‍ മാത്രമാണ് ഇതെല്ലാം കണ്ടതെങ്കില്‍ വലിയ കുഴപ്പം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇത് സിസിടിവിയില്‍ കുടുങ്ങി. അതാണെങ്കില്‍ ഒരാളെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോ വൈറല്‍ ആയി. ആദ്യം ആളെ പിടികിട്ടിയില്ലെങ്കിലും പിന്നീട് ഇവര്‍ തന്നെ സമ്മതിച്ചു അത് തങ്ങളാണെന്ന്.

ഈ വിഷയത്തില്‍ ഡാനിയെല്ലയെ മാത്രമ ചോദ്യം ചെയ്താല്‍ മതി എന്നാണത്രെ പോലീസിന്റെ നിലപാട്. അതിനുള്ള കാരണം ഞെട്ടിപ്പിക്കുന്നതാണ്.

ക്രെയ്ഗ് സ്മിത്തിന്റെ നഗ്നത ഒന്നും വീഡിയോയില്‍ ഇല്ല. ഡാനിയെല്ലയുടെ നിതംബങ്ങളാണെങ്കില് കാണുന്നും ഉണ്ട്. അതുകൊണ്ട് കേസ് എടുക്കുകയാണെങ്കില്‍ തന്നെയും കാമുകനെ ഒഴിവാക്കുമത്രെ.

ഇക്കാര്യം കേട്ടപ്പോള്‍ ഡാനിയെല്ല ശരിക്കും പൊട്ടിത്തെറിക്കുകയായിരുന്നു. തന്റെ നിതംബം കണ്ടത് മാത്രമാണോ പ്രശ്നം, ക്രെയ്ഗ് താനുമായി സെക്സ് ചെയ്ത്ത പ്രശ്നമല്ലേ എന്നാണ് ചോദ്യം.

താനും ക്രെയ്ഗും ഒരുമിച്ച് സെക്സ് ചെയ്തത് പോലീസിന് പ്രശ്നമല്ലേ... അതിന് തൊട്ടുമുമ്പായി താന്‍ ക്രെയ്ഗുമായി വദനസുരത്തില് ഏര്‍പ്പെട്ടത് പോലീസിന് പ്രശ്നമല്ലേ... ഡാനിയെല്ലയുടെ ചോദ്യങ്ങള്‍ തുടരുന്നു.

വീഡിയോയില്‍ ക്രെയ്ഗിന്റെ നഗ്നത കാണുന്നില്ല എന്നത് സത്യം തന്നെ. എന്നാല്‍ തന്റെ നിക്കര്‍ വലിച്ചൂരിയതും സെക്സ് ചെയ്തതും ക്രെയ്ഗ് തന്നെ ആണ്. അപ്പോള്‍ പിന്നെ തന്നെ മാത്രം എങ്ങനെ പ്രതിയാക്കും എന്നാണ് അടുത്ത ചോദ്യം.

ക്രെയ്ഗിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് പിസ്സ വാങ്ങാന്‍ രണ്ട് പേരും പോയത്. രണ്ട് പേരും നല്ല മദ്യലഹരിയിലും ആയിരുന്നത്രെ.

പിസ്സ ഷോപ്പില്‍ വച്ച് സെക്സ് ചെയ്തു എന്നത് ഡാനിയെല്ലയേയും സ്മിത്തിനേയും സംബന്ധിച്ച് വലിയ കാര്യം ഒന്നും അല്ല. ഇതിന് മുമ്പ് ബസ്സില്‍ വച്ചും വാനില്‍ വച്ചും തീവണ്ടിയില്‍ വച്ചും ഒക്കെ ഇവര്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സ്വിമ്മിങ് പൂളില്‍ വച്ചും പാടശേഖരത്തിന്റെ നടുവില്‍ വച്ച് പോലും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടത്രെ.

ഈ വിഷയത്തില്‍ തനിക്കെതിരെ നടപടി ഉണ്ടായാല്‍ ഡോമിനോസ് പിസ്സയ്ക്കെതിരെ താനും നീങ്ങും എന്നാണ് ഡാനിയെല്ലയുടെ ഭീഷണി. വീഡിയോ വെറുത് പുറത്തായതല്ലല്ലോ, അവര്‍ തന്നെ അല്ലേ അത് ഇന്റര്‍നെറ്റില്‍ ഇട്ടത് എന്നാണ് ചോദ്യം.

പിസ്സ ഓര്‍ഡര്‍ ചെയ്ത് നില്‍ക്കുമ്പോഴാണ് വ്യത്യസ്തമായ സ്ഥലങ്ങളില്‍ വച്ച് സെക്സ് ചെയ്തകാര്യം താനും ഡാനിയെല്ലയും സംസാരിച്ചത് എന്നാണ് ക്രെയ്ഗ് സ്മിത്ത് ദ സണ്ണിനോട് പറഞ്ഞത്. അപ്പോള്‍ പിന്നെ അവിടെ വച്ചും സെക്സ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നത്രെ.

അഞ്ച് പൊതു സ്ഥലങ്ങളില്‍ വച്ച് തങ്ങള്‍ സെക്സില്‍ ഏര്‍പെട്ടിട്ടുണ്ട്. ഇനിയെന്തായലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡോമിനോസില്‍ വച്ച് നടന്നത് തന്നെ ആകും എന്നും ഡാനിയെല്ലയും ക്രെയ്ഗും പറയുന്നുണ്ട്.

കിടപ്പറയില്‍ വാതിലും അടച്ചിട്ട് മാത്രമല്ല എല്ലാവരും സെക്സ് ചെയ്യുന്നത്. വ്യത്യസ്ത വഴികള്‍ പലരും തേടാറുണ്ട്. ഞങ്ങളും അക്കാര്യത്തില്‍ വ്യത്യസ്തരല്ലെന്നും ഡാനിയെല്ല പറഞ്ഞു.
ഇന്റര്‍നെറ്റില്‍ വൈറലായ ആ വീഡിയോ ഇതാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications