ബിബിസി വാര്‍ത്തക്കിടെ 'ലൈവ് സെക്സ്'... റിയോയില്‍ നിന്ന്!!! കാഴ്ചക്കാര്‍ ഞെട്ടി, വീഡിയോ
റിയോ ഡി ജനീറോ: തത്സമയ വാര്‍ത്താ സംപ്രേഷണത്തിനിടെ പല അബദ്ധങ്ങളും പിണയാറുണ്ട്. ചിലപ്പോഴത് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ആകും, മറ്റ് ചിലപ്പോള്‍ വാര്‍ത്ത വായിക്കുന്ന ആള്‍ക്ക് ആകാം. ചിലപ്പോള്‍ വാര്‍ത്തയുമായി ഒരു ബന്ധവും ഇല്ലാത്തവരും ലൈവില്‍ 'കുടുങ്ങി' പോകും.
അത്തരം ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ബിബിസിയില്‍ ഉണ്ടായത്. റിയോ ഡി ജനീറോയില്‍ നിന്ന് ലൈവ് ആയി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പിറകില്‍ അതാ രണ്ട് പേര് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള ബിബിസി പ്രേക്ഷകര്‍ അത് കണ്ട് ഞെട്ടിപ്പോയി എന്ന് പറഞ്ഞാല്‍ അത് ഇത്തിരി അതിശയോക്തിയാകും. ആദ്യം ആര്‍ക്കും സംഗതി പിടികിട്ടിയിരുന്നില്ല എന്നതാണ് സത്യം.

ബിബിസി ലേഖകന്‍
ബിബിസിയുടെ അവതാരകനായ ഡാന്‍ വാക്കറിന്റെ തത്സമയ പരിപാടിയായിരുന്നു നടന്നിരുന്നത്. പിറകില്‍ ബീച്ച് ആയിരുന്നു. അവിടെയാണ് സംഭവം.

പശ്ചാത്തലത്തില്‍
അവതാരകന് പിറകില്‍ ബീച്ച് കാണാം. സൂക്ഷിച്ച് നോക്കിയാല്‍ രണ്ട് പേര് കെട്ടിപ്പിടിച്ച് കിടക്കുന്നതും കാണാം. അത് വെറും കെട്ടിപ്പിടിയ്ക്കല് അല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

ബിബിസിയെ അറിയിച്ചു
സോഷ്യല്‍ മീഡിയയിലെ വിരുതന്മാരാണ് ഇത് കണ്ടെത്തിയത്. അവര്‍ അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ബിബിസിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഒന്ന് സൂം ചെയ്ത് നോക്കൂ
ബിബിസി വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് 'ഒന്ന് സൂം ഇന്‍ ചെയ്ത് നോക്കൂ' എന്ന് പറഞ്ഞാണ് ചിലര്‍ ട്വീറ്റ് ചെയ്തത്.
|
പുസ്തകപാരായണം
എന്തായാലും അവതാരകന് ഡാന്‍ വാക്കര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. രണ്ട് പേര് കിടന്നുകൊണ്ട് പുസ്തകം വായിക്കുകയായിരുന്നു എന്നാണ് വാക്കറുടെ വിശദീകരണം.
|
ഇരുട്ടത്തോ
ബിബിസി വീഡിയോയില്‍ ഒരു കാര്യം വ്യക്തമാണ്. കടല്‍തീരത്ത് കാര്യമായ വെളിച്ചമൊന്നും ഇല്ല. പിന്നെ രണ്ട് പേരും കിടക്കുന്നത് വെളിച്ചം കിട്ടുന്ന സ്ഥലത്തും അല്ല. അപ്പോള്‍പിന്നെ പുസ്തകവായന എന്ന വാദം പൊളിയും എന്ന് ഉറപ്പല്ലേ.
|
ഇതാ വീഡിയോ
ഇതാണ് ആ വീഡിയോ. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications