ഭിക്ഷ നല്‍കാത്തതിന് യാചകന് സ്ത്രീയെ കടന്ന് പിടിച്ചു, അശ്ലീലം പറഞ്ഞു
മുംബൈ: യാത്രക്കാരിയെ കടന്ന് പിടിയ്ക്കുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്ത യാചകന് അറസ്റ്റില്‍. 75കാരനായ ഗംഗരാം നിഖല്‍ജി (75) എന്ന യാചകനാണ് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന യാത്രക്കാരിയ കടന്ന് പിടിയ്ക്കുകയും അശ്ലീലം പറയുകയും ചെയ്തത്.
പഌറ്റ്ഫോമില്‍ ഇരിയ്ക്കുകയായിരുന്ന സ്ത്രീയോട് ഭിക്ഷ ചോദിച്ച് വൃദ്ധന് പലതവണ ദേഹത്ത് സ്പര്‍ശിച്ചു. പണം കൊടുക്കാന്‍ സ്ത്രീ തയ്യാറാകാതിരുന്നതോടെ അശ്ലീലം പറയുകയും ദേഹത്ത് കടന്ന് പിടിയ്ക്കുകയുമായിരുന്നു. യാചകനെ തള്ളിയിട്ട ശേഷം സ്ത്രീ സ്റ്റേഷന് മാനേജരുടെ സഹായം തേടി.

തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ഇടപെട്ട് യാചകനെ കൈയ്യോടെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. സ്ത്രീയോടൊപ്പം ഒട്ടേറെ യാത്രക്കാരും പഌറ്റ്ഫോമില്‍ ഉണ്ടായിരുന്നു. ഗംഗാറാം പലരില്‍ നിന്നും ഭിക്ഷ ചോദിയ്ക്കുകയും നല്കാത്തവരെ അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. ഇതിനിടെയാണ് സ്ത്രീയുടെ അടുത്തെത്തുകയും ഭിക്ഷ നല്‍കാത്തതിന് കടന്ന് പിടിയ്ക്കുകയും ചെയ്തത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications