പരസ്യബോര്‍ഡില്‍ ലൈവ് പോണ്‍വീഡിയോ ഓടി.. പുനെ നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്ക്, യാത്രക്കാർ കുഴഞ്ഞു!
വണ്ടിയോടിച്ച് പോകുമ്പോള്‍ റോഡരികിലുള്ള കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ടോ നിങ്ങള്‍. അധികം ശ്രദ്ധിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വാഹനം ഓടിക്കുന്നതില്‍ ശ്രദ്ധ കുറയും എന്നത് കൊണ്ടാണിത് പറഞ്ഞത്. പക്ഷേ പുനെയില്‍ സംഭവിച്ചത് പോലെ ഒരു സീനാണെങ്കില്‍ ആരായാലും പരസ്യബോര്‍ഡില്‍ നോക്കിപ്പോകും. എന്നല്ല, നോക്കാതെ പോകാന്‍ കഴിയില്ല.
തിരക്കേറിയ റോഡരികില്‍ സ്ഥാപിച്ച പരസ്യബോര്‍ഡില്‍ ലൈവ് പോണ് വീഡിയോ പ്രത്യക്ഷപ്പെട്ടതാണ് ആളുകളെ ഞെട്ടിച്ചത്. കാര്‍വെ റോഡിലായിരുന്നു ഇത് സംഭവിച്ചത്. വണ്ടിയോടിച്ചിരുന്നവര് അവിടെത്തന്നെ വണ്ടിവെച്ച് പരസ്യബോര്‍ഡിലെ വീഡിയോയും നോക്കിയിരിപ്പായി. മറ്റ് ചിലര്‍ക്കാകട്ടെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല.

ഞെട്ടിപ്പോയില്ലേ
നഗരമധ്യത്തില്‍ വെച്ച് പരസ്യമായി ഒരു പോണ് വീഡിയോ കാണേണ്ടിവരുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല എന്നാണ് ഇതേക്കുറിച്ച് ആളുകള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ കുറിച്ചത്.

എന്താണ് സംഭവിച്ചത്
പരസ്യബോര്‍ഡിന്റെ ഓപ്പറേറ്റര്‍ ജോലിക്കിടെ കുറച്ച് നേരം മാനസികോല്ലാസത്തിന് വേണ്ടി ചെലവഴിച്ചതിന്റെ ഫലമാണ് ഈ ട്രാഫിക് ബ്ലോക്ക് എന്നാണ് ആളുകള്‍ അടക്കം പറയുന്നത്.

ട്രെന്‍ഡിങ്
ഈ സംഭവം വൈകാതെ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങായി. ട്രാഫിക് ബ്ലോക്കില്‍ പെട്ട ആളുകള്‍ ലൈവായി വിവരണങ്ങള്‍ നല്കി എന്നതാണ് ഇതിലെ രസകരമായ കാര്യം. അങ്ങനെ കാര്‍വേ റോഡും ട്വിറ്ററില്‍ താരമായി.

ഇതാണ് പരന്നത്
ഒറ്റക്കിരുന്ന് ബോറടിച്ചോ, കാര്‍വെ റോഡിലേക്ക് വരൂ, പരസ്യമായി വലിയ സ്ക്രീനില്‍ വീഡിയോ കണ്ട് ആസ്വദിക്കൂ. കാര്‍വെ റോഡിലെ സംഭവം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും ആളുകള്‍ പറഞ്ഞു.

വേറെയും സംഭവങ്ങളുണ്ട്
പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ പോണ് വീഡിയോ കാണുന്നത് നാട്ടില്‍ പുതുമയുള്ള കാര്യമൊന്നും അല്ല. കര്‍ണാടക അസംബ്ലിയില്‍ എം എല്‍ എ മാര്‍ അശ്ലീല വീഡിയോ കാണുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു എന്നത് ഓര്‍മയില്ലേ
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications