പീഡിപ്പിച്ച സഹോദരന് വേണ്ടി കരഞ്ഞ് കുഞ്ഞനിയത്തി
ലണ്ടന്‍: സുഹൃത്തക്കളോടൊപ്പം ഇന്റര്‍നെറ്റില്‍ നീലച്ചിത്രം കാണുകയും അതിന് ശേഷം ഏഴ് വയസുകാരിയായ തന്റെ സഹോദരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത 13 കാരനെ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തേയ്ക്ക് ദുര്‍ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.സഹോദരനെ വിട്ട് തരണമെന്നപേക്ഷിച്ച ഏഴ് വയസുകാരി കോടതിമുറിയില്‍ വേദനയായി.
കുട്ടിയുടെ അറിവില്ലായ്മയും അപക്വതയും മൂലമാണ് ബലാത്സംഗം നടന്നതെന്നും ബോധ പൂര്‍വ്വമല്ലെന്നും കോടതി വിലയിരുത്തി. 12 വയസ്സുള്ളപ്പോഴാണ് കുട്ടി എഏഴ് വയസുകാരിയായ തന്റെ സഹോദരിയെ നീലച്ചിത്രം കണ്ട ശേഷം ബലാത്സംഗം ചെയ്തത്.

താനൊരിയ്ക്കലും ഇത്തരം തെറ്റ് ആവര്‍ത്തിയ്ക്കില്ലെന്ന് കോടതിയോട് 12 വയസുകാരന്‍ പറഞ്ഞു. കോടതി വരാന്തയില്‍ സഹോദരനെ കണ്ടപ്പോള്‍ പെണ്‍കുട്ടി തന്റെ സഹോദരനെ വീട്ടിലേയ്ക്ക് കൊണ്ട് പോകാന്‍ അനുവദിയ്ക്കണമെന്ന് പറഞ്ഞു. കുട്ടിയെ എത്രയും വേഗം വീട്ടിലെത്തിയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഒരു സന്നദ്ധ സംഘടന ശ്രമിയ്ക്കുന്നുണ്ട്.
അമ്മയെ 14 കാരന്‍ ബലാത്സംഗം ചെയ്തു
ബ്ളാക്ക് പൂള്‍: അമ്മയെ ബലാത്സംഗം ചെയ്ത കൗമാരക്കാരനെ കോടതിയില്‍ ഹാജരാക്കി. 14 കാരനാണ് സ്വന്തം അമ്മയെ ബലാത്സംഗം ചെയ്തതായി ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഌക്ക്പൂളില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യകതിയാണ് 14 കാരന്‍. കേസില്‍ തുടര്‍വാദം മാര്‍ച്ച് 11 ന് ആരംഭിയ്ക്കും












Click it and Unblock the Notifications