ബുളളറ്റിനെ തടുക്കാന്‍ കഴിയുന്ന 'ബ്രാ'യോ!! 41 കാരിയുടെ ജീവന്‍ രക്ഷിച്ച കഥ കേള്‍ക്കണ്ടേ...
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ എന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് അടിവസ്ത്രങ്ങള്‍ കണ്ടിട്ടുണ്ടോ!! അത്തരമൊരു ബ്രായാണ് 41 കാരിയുടെ ജീവന്‍ രക്ഷിച്ചത്.
ജര്‍മനിക്കാരിയായ യുവതി ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുമ്പോഴാണ് പ്രതീക്ഷികാതെ ബുള്ളറ്റ് വന്ന് പതിക്കുന്നത്. വന്നതിലും വേഗത്തില്‍ ബ്രായില്‍ തട്ടി തിരിച്ചടിച്ചു.... തുടര്‍ന്ന് വായിക്കൂ...

ബുള്ളറ്റ് പ്രൂഫ് ബ്രാ
41 കാരിയുടെ ജീവന്‍ രക്ഷിച്ച ബുള്ളറ്റ് പ്രൂഫ് ബ്രായാണ് ഇപ്പോള്‍ ജര്‍മനിയില്‍ താരം.

ജര്‍മനിയിലാണ് സംഭവം
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപരിചിതനായ യുവാവ് ഷൂട്ട് ചെയ്യുന്നത്.

വേദനയില്ല
മാറിടത്തില്‍ എന്തോ തട്ടിയ വേദനയാണ് യുവതിയക്ക് തോന്നിയത്. പിന്നീട് ബ്രാ മാറ്റി നോക്കിയപ്പോഴാണ് ബുള്ളറ്റ് പ്രഹരിച്ചതിന്റെ അടയാളം കണ്ടത്.

തിരിച്ചടിച്ചു
ബുള്ളറ്റ് പ്രൂഫ് ആയത് കൊണ്ട് വന്ന സ്പീഡില്‍ ബുള്ളറ്റ് തിരിച്ച് തെറിച്ചു

പരാതി നല്‍കി
സംഭവം നടന്ന ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രതിയെ പിടികൂടി
പോലീസ് പ്രതിയെ പിടികൂടിയെങ്കിലും എന്തിനാണ് കുറ്റകൃത്യം ചെയ്തത് എന്ന് പുറത്ത് വിട്ടിട്ടില്ല.













Click it and Unblock the Notifications