ഒളിംപിക് വില്ലേജില്‍ 'മാരത്തോണ്‍ സെക്സ്': ബ്രസീല്‍ ഡൈവിങ് ജോഡികള്‍ പിരിഞ്ഞു... കഥ വേറെയാണ് കേട്ടോ
റിയോ ഡി ജനീറോ: റിയോ ഡി ജനീറോയിലെ ഒളിംപിക് വില്ലേജില്‍ നടക്കുന്ന പലകാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിംപികിസില്‍ പങ്കെടുക്കാനാണോ മറ്റ് പല കാര്യങ്ങള്ക്കായാണോ ഇവിടെ ചിലര്‍ എത്തിയത് എന്ന് സംശയം തോന്നുമത്രെ.
ഒളിംപിക് വില്ലേജില്‍ വച്ച് തുടര്‍ച്ചയായി സെക്സില്‍ എര്‍പ്പെട്ടത് ബ്രസീല്‍ ഡൈവിങ് ജോഡികളുടെ വേര്‍പിരിയലിന് വഴിവച്ചു എന്നതാണ് റിയോയില്‍ നിന്നുള്ള ചൂടന്‍ വാര്‍ത്ത. എന്നാല്‍ ഈ ജോഡികള്‍ തമ്മിലാണെങ്കില്‍ അങ്ങനെ ഒരു ബന്ധവും ഇല്ലതാനും!!!
ജിയോവാന്ന പെഡ്രോസ്സയും ഇന്‍ഗ്രിഡ് ഒലിവീറയും ആണ് ഇപ്പോള്‍ വിവാദ കായിക താരങ്ങളായി മാറിയത്. അതില്‍ ഒലിവീറയാണ് ഇത്തിരി അധികം വിവാദത്തില്‍ പെട്ടത്. സംഗതി എന്താണെന്നല്ലേ...

ഒളിംപിക് വില്ലേജ്
ഒളിംപിക് വില്ലേജില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ട്. പല സ്വഭാവക്കാര്‍, പല രാജ്യക്കാര്‍ പല താത്പര്യക്കാര്‍. പക്ഷേ ഇപ്പോ പ്രശ്നം വന്നത് ബ്രസീലുകാര്‍ക്കിടയില്‍ ആണെന്ന് മാത്രം.

ഡൈവിങ്
ബ്രസീല്‍ ടീമിലെ ഡൈവിങ് ജോഡിയാണ് ജിയോവന്ന പെഡ്രോസ്സയും ഇന്‍ഗ്രിഡ് ഒലിവീറയും. രണ്ട് പേരും ഇപ്പോള്‍ ജോഡി പിരിഞ്ഞു എന്നതാണ് വാര്‍ത്ത.

മാരത്തോണ്‍ സെക്സ്
എന്താണ് ഇരുവരും വേര്‍പിരിയാനുള്ള കാരണം? 'മാരത്തോണ്‍ സെക്സ്' എന്നാണ് ഉത്തരം. രണ്ട് പെണ്‍കുട്ടികള്‍ തമ്മിലായിരുന്നോ ഇത്?

വേറെയാണ് പ്രശ്നം
17 വയസ്സുകാരിയയായ പെഡ്രോസസ്സയും 20 കാരിയായ ഒലിവീറയും താമസിയ്ക്കുന്നത് ഒരു മുറിയിലാണ്. എന്നാല്‍ ഒരു ദിവസം രാത്രിയില്‍ പെഡ്രോസ്സയ്ക്ക് സ്വന്തം മുറിയില്‍ കയറാന്‍ പോലും കഴിഞ്ഞില്ല. ഒലിവീറയും മറ്റൊരു അത്ലറ്റും അവിടെ ബിസി ആയിരുന്നു.

പ്രശ്നം
17 കാരിയായ പെണ്‍കുട്ടി ഒരു രാത്രി മുഴുവന്‍ മുറിയ്ക്ക് പുറത്ത് കഴിയേണ്ടിവന്നാല്‍ എങ്ങനെയുണ്ടാകും. രണ്ട് പേരും തമ്മില്‍ തെറ്റി. ഒടുവില്‍ ഒളിംപിക് മത്സരത്തില്‍ ജോഡികള്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച് അവസാന റാങ്കുകാരായി.

ആരാണത്?
ആര്‍ക്കൊപ്പമായിരുന്നു ുലിവീറ ആ രാത്രി മുഴുവന്‍ ചെലവഴിച്ചത്? ബ്രസീലിന് കനോയിങ് താരം പെഡ്രോ ഗോണ്ക്ലേവ് ആയിരുന്നത്രെ അത്.

ഇനിയില്ല
ഇനി ഏതായാലും ഒലിവീറയ്ക്കൊപ്പം ഇല്ലെന്നാണ് പെഡ്രോസ്സ വ്യക്തമാക്കിയത്. താന്‍ വ്യക്തിഗത മത്സരങ്ങളിലേക്ക് തിരിയുകയാണെന്നും പെഡ്രോസ്സ പറഞ്ഞു.

വ്യക്തിപരം
ഒളിംപിക് വില്ലേജില്‍ സംഭവിച്ചതെല്ലാം തന്റെ വ്യക്തിപരമായ കാര്യമാണ്. അതിനെ കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നാണ് ഒലിവീറ പ്രതികരിച്ചത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications