സെക്സ് വര്‍ക്കറുടെ സമ്പാദ്യം ഒരു ദിവസം 4 ലക്ഷം
ലണ്ടന്‍: നാലു വര്‍ഷം ജോലി ചെയ്താല്‍ പോലും 4 ലക്ഷം രൂപയുണ്ടാക്കാന്‍ പറ്റാത്തവരാണ് ഇന്ത്യയടക്കം പല രാജ്യങ്ങളിലെയും ഭൂരിപക്ഷം ജനങ്ങളും. എന്നാലിതാ, ഒരു ദിവസം കൊണ്ട് നാലായിരം പൗണ്ട് (ഏകദേശം 4 ലക്ഷം രൂപ) ആണ് ബ്രിട്ടനിലെ ഒരു ഗേ സെക്സ് വര്‍ക്കര്‍ സമ്പാദിക്കുന്നത്. ജോഷ് ബ്രാന്‍ഡന്‍ എന്നയാളാണ് ബ്രിട്ടനിലെതന്നെ ഏറ്റവും അധികം തുക കൈപ്പറ്റുന്ന ഗേ എസ്കോര്‍ട്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കാളും താന്‍ സമ്പാദിക്കുന്നുണ്ടെന്നാണ് ബ്രാന്‍ഡന്‍ പറയുന്നത്. വര്‍ഷം താന്‍ 3,60,000 പൗണ്ടെങ്കിലും സമ്പാദിക്കുമെന്ന് ബ്രാന്‍ഡന്‍ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പ്രതിവര്‍ഷ ശമ്പളം 1,42,000 പൗണ്ട് മാത്രമാണ്. ശമ്പള കണക്ക് പറയുന്നത് സെക്സ് വര്‍ക്ക് എന്നത് ചെറിയ ഒരു ജോലിയല്ലെന്നും മികച്ച ശമ്പളം തരുന്നതു തന്നെയാണെന്ന് ബോധ്യപ്പെടുത്താണെന്ന് ബ്രന്‍ഡന്‍ പറഞ്ഞു.

സെക്സ് വര്‍ക്ക് ഒരു പ്രൊഫഷന് ആയിട്ടാണ് താന്‍ കാണുന്നത്. എല്ലാവരും അങ്ങിനെയാണെന്ന് അറിയില്ല. സുഖത്തിനുവേണ്ടി എത്ര തുക ചിലവഴിക്കാന്‍ പണക്കാര്‍ക്ക് മടിയില്ല. ചോദിക്കുന്ന പണം അവര്‍ തരും. എന്നാല്‍ എല്ലാവരും 4,000 പൗണ്ട് തരണമെന്നില്ല. ചിലര്‍ കുറച്ചു തരുമ്പോള്‍ ചിലര്‍ ചോദിച്ചതില്‍ കൂടുതല്‍ തരുമെന്ന് ബ്രന്‍ഡന്‍ വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗികളെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല. മറ്റുള്ളവരെ പോലെ തന്നെയാണ് അവരുടെ മാനസികാവസ്ഥയും. ലോകം അവരെ അംഗീകരിക്കുന്ന ഒരു ദിനം വരുമെന്ന് ഇരുപത്തിമൂന്നുകാരനായ ബ്രന്‍ഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സെക്സ് ഒരു മാന്യമായ ബിസിനസ് ആക്കി മാറ്റുന്നതില്‍ മടികാണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഈ രംഗത്തുള്ളവരോട് ഉപദേശിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications