ബാലനാണ്.... പക്ഷെ വയാഗ്ര ഗുളികയ്ക്ക് അടിമയാണെന്ന് മാത്രം!!
ലണ്ടന്‍: അവന്‍ ബാലനാണ് പക്ഷെ 'ആ' കാര്യത്തില്‍ അവന്‍ ബാലനല്ല.. 'പുലിയാണ്'. പറഞ്ഞ് വരുന്നത് പതിമൂന്നാം വയസില്‍ വയാഗ്ര ഗുളികയ്ക്ക് അടിമയായ ഒരു ബാലന്റെ കാര്യമാണ്. പന്ത്രണ്ടാം വയസ്സില്‍ പോണ്‍ വീഡിയോകള്‍ കാണാന്‍ തുടങ്ങിയതാണ് ഈ വിരുതന്‍.
സണ്‍ഡേ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനിലെ ലങ്കാഷയറില്‍ നിന്നുള്ള ബാലനാണ് കൗമാരപ്രായത്തില്‍ ലൈംഗികോത്തേജന ഗുളികകള്‍ക്ക് അടിമയായത്. ഇപ്പോള്‍ സെക്‌സ് പാര്‍ട്ടികള്‍ക്ക് പോകുന്ന ബാലന്‍ ഓരോ രാത്രിയും ആറ് വയാഗ്ര ഗുളിക വീതമാണ് അകത്താക്കുന്നത്.

പന്ത്രണ്ടാം വയസില്‍ പോണ്‍ വീഡിയോകള്‍ കണ്ടു തുടങ്ങിയതാണ് ബാലനെ വയാഗ്രയ്ക്ക് അടിമയാക്കിയത്. വായഗ്ര ഗുളികകള്‍ വാങ്ങുന്നതിന് മാതാപിതാക്കളുടെ പോക്കറ്റില്‍ നിന്നും നൂറ് കണക്കിന് പൗണ്ടാണ് ഈ ബാലന്‍ അടിച്ചു മാറ്റുന്നത്.
ഈ കാര്യങ്ങള്‍ അറിഞ്ഞ മാതാപിതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍
ഞെട്ടിയിരിക്കുകയാണ്. ബാലന്റെ വഴിവിട്ട സഞ്ചാരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ബാലനെ കാണാതാകുമ്പോള്‍ കൂട്ടുകാരുടെ വീട്ടിലുണ്ടാകുമെന്നാണ് അവര്‍ കരുതിയിരുന്നത്. ലൈംഗീക താല്‍പ്പര്യം വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ കൗണ്‍സിലിംഗ് ചികിത്സയ്ക്ക് വിധേയനായിക്കൊണ്ടിക്കുകയാണ് ബാലന്‍.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications