ഭാര്യയുടെ നഗ്നസെല്ഫിക്ക് പിന്നാലെ ആമിര്‍ഖാന്റെ സെക്സ് വീഡിയോയും ലീക്കായി, ആരാണ് കളിക്കുന്നത്?
സ്കൈപ്പിലൂടെ ഒരു മോഡലുമായി ചാറ്റ് ചെയ്യുന്നതിനിടെ ആമിര്‍ ഖാന് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ലീക്കായത്.
സാധാരണ ഗതിയില്‍ നടിമാരുടെ ലീക്ക്ഡ് വീഡിയോയും ക്ലിപ്പുകളും ചിത്രങ്ങളുമൊക്കെയാണ് അശ്ലീല സൈറ്റുകളില്‍ ലീക്കാകുകയും ആരാധകരെ ഞെട്ടിക്കുകയും ചെയ്യാറുള്ളത്. ഇതിന് വിപരീതമായി ഇതാ ഒരു പുരുഷതാരത്തിന്റെ ലീക്ക്ഡ് വീഡിയോ പോണ് സൈറ്റില്‍ എത്തിയിരിക്കുന്നു. ആരുടെത് എന്നല്ലേ, ലോക പ്രശസ്ത ബോക്സിംഗ് താരം ആമിര്‍ ഖാന്റെ!
Read Also: എല്ലാം ഒപ്പിച്ചത് ആ പനി! 12 വയസ്സ് മുതല്‍ വര്‍ഷങ്ങളോളം മകനുമായി അമ്മയുടെ സെക്സ്..
സ്കൈപ്പിലൂടെ ഒരു മോഡലുമായി ചാറ്റ് ചെയ്യുന്നതിനിടെ ആമിര്‍ ഖാന് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ലീക്കായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആമിര്‍ ഖാന്റെ ഭാര്യ ഫാര്യാല് മഖ്തൂം നഗ്ന സെല്‍ഫിയിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചായിരുന്നു. ഫാര്യാലും ആമിര്‍ ഖാന്റെ കുടുംബവുമായി വലിയ വഴക്ക് നടക്കുന്നിതിനിടെയാണ് ഇത് രണ്ടും ലീക്കായിരിക്കുന്നത്.

ആരാണീ ആമിര്‍ ഖാന്
പാതി പാകിസ്താനിയും പാതി ഇംഗ്ലണ്ടുകാരനുമാണ് മുസ്ലിം വംശജനായ ലോക പ്രശസ്ത ബോക്സര്‍ ആമിര്‍ ഖാന്. മുഴുവന്‍ പേര് ആമിര്‍ ഇഖ്ബാല്‍ ഖാന്. വയസ്സ് 30. മുന്‍ ലോക ചാമ്പ്യനും കോമണ്‍വെല്‍ത്ത് ചാമ്പ്യനുമാണ്. ഇംഗ്ലണ്ടിന് വേണ്ടിയാണ് ആമിര്‍ ഖാന് ഇടിക്കൂട്ടില്‍ കയറുന്നത്. ഐ ടി ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ എട്ടാമത്തെ ബോക്സറാണ് ഖാന്.

ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
അമേരിക്കയില്‍ നിന്നുമുളള ഒരു പോണ് സൈറ്റിലാണ് ആമിര്‍ ഖാന്റെ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒളിംപിക് സില്‍വര്‍ മെഡല്‍ ജേതാവായ ഖാന് സ്വയംഭോഗം ചെയ്യുന്ന വീഡിയോ ആണ് ലീക്കായത്. സ്കൈപ്പിലൂടെ ഒരു മോഡലുമായി ചാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. അരിസോണയില്‍ നിന്നുള്ള ഒരു മോഡലായിരുന്നത്രെ ഖാനുമായി ചാറ്റ് ചെയ്തിരുന്നത്.

വിവാദ വീഡിയോ വിവാഹശേഷം
2003 ലാണ് ആമിര്‍ ഖാന് ഫാര്യാല് മഖ്തൂമിനെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോഴുളള വീഡിയോ ആണ് ഇപ്പോള്‍ അശ്ലീല സൈറ്റില്‍ വൈറലായത്. നേരത്തെ തന്നെ ഈ വീഡിയോ ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നു എന്നും ഇപ്പോഴാണ് എല്ലാവര്ക്കും കിട്ടിയതെന്നും പറയപ്പെടുന്നു.

ഒന്നും നിഷേധിക്കാതെ ഖാന്
ആമിര്‍ ഖാനോ ഖാനുമായി ബന്ധപ്പെട്ട ആരുമോ ഇങ്ങനെ ഒരു വീഡിയോ പ്രചരിക്കുന്ന കാര്യം അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാന്‍. കാരണം ഇത് വരെ ഒരു നിഷേധക്കുറിപ്പ് പോലും പുറത്തിറക്കിയിട്ടില്ല. ഖാന്റേത് ആണെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ല. 2010 ലാണത്രെ അരിസോണയില്‍ നിന്നുള്ള ഈ മോഡല്‍ ഖാനുമായി പരിചയപ്പെട്ടത്.

ഭാര്യയുടെ നഗ്നസെല്ഫിക്ക് പിന്നാലെ
2016 പകുതിയോടെയാണ് ആമിര്‍ ഖാന്റെ ഭാര്യ ഫാര്യാല് മഖ്തൂമിന്റെ ഒരു നഗ്നസെല്‍ഫി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ഫാര്യാല് മഖ്തൂം ഇന്‍സ്റ്റഗ്രാമിലാണ് തന്റെ ചൂടന്‍ സെല്‍ഫി പുറത്ത് വിട്ടത്. ഇത് കൂടാതെ തന്നെ ഫാര്യാല് മഖ്തൂമിന്റെ ഒരുപാട് ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലുണ്ട്.

കുടുംബ കലഹത്തിലേക്ക്
ഫാര്യാല് മഖ്തൂമിന്റെ ചൂടന്‍ സെല്‍ഫി ഖാന് കുടുംബത്തില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കി. തന്റെ മുടിയുടെ കളറും പുതിയ ഹെയര്‍സ്റ്റൈലും എങ്ങനെയുണ്ട് എന്നായിരുന്നു ഫാര്യാല് മഖ്തൂം ഫോളോവേഴ്സിനോട് ചോദിച്ചത്. എന്നാല്‍ ക്ലോസപ്പ് സെല്‍ഫി കണ്ടാല്‍ ഫാര്യാല് മഖ്തൂം നഗ്നയാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്. ഖാനും ഫാര്യാല് മഖ്തൂമും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം
ആമിര്‍ ഖാന്റെ മാതാപിതാക്കള്‍ തന്നെ പീഡിപ്പിക്കുകയാണ് എന്ന് ഫാര്യാല് മഖ്തൂം നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്നെ വൈകാരികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് എന്നാണ് 24 കാരിയായ മോഡല്‍ മഖ്തൂമിന്റെ പരാതി. മരുമകള്‍ കുടുംബം തകര്‍ക്കുന്നു എന്നാണത്രെ വീട്ടുകാരുടെ പരാതി.

വൃത്തികെട്ട സ്ത്രീയാണ്
മകന്റെ ഭാര്യയുടെ വസ്ത്രധാരണം അനുവദിക്കാന്‍ പറ്റില്ല എന്നാണ് ആമിര്‍ ഖാന്റെ പിതാവ് ഷാ ഖാന് പറയുന്നത്. ഞങ്ങള്‍ക്കും മകനും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് മരുമകള്‍ ശ്രമിക്കുന്നത്. അവളൊരു വൃത്തികെട്ട സ്ത്രീയാണ്. കൊണ്ടും കൊടുത്തുമാണ് ഞങ്ങള്‍ ജീവിക്കുന്നത്. അവള്‍ക്ക് എപ്പോഴും ലൈം ലൈറ്റില്‍ നില്‍ക്കണം എന്ന വിചാരമേ ഉളളൂ.

എന്തുകൊണ്ടും കഷ്ടകാലം
ബോക്സിംഗ് ചാമ്പ്യന്‍ ആമിര്‍ ഖാന് എന്തുകൊണ്ടും കഷ്ടകാലമാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയും വീട്ടുകാരും തമ്മിലുള്ള വഴക്കിന് പിന്നാലെയാണ് അശ്ലീല വീഡിയോ പോണ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരാണ് ആമിര്‍ ഖാന്റെ ഈ സ്വകാര്യ വീഡിയോ ചിത്രീകരിച്ച് അശ്ലീല സൈറ്റിന് നല്‍കിയത് എന്നതാണ് എല്ലാവരെയും ചിന്താക്കുഴപ്പത്തിലാക്കുന്നത്.

വിവാഹബന്ധം പിരിയില്ല
എന്നാല്‍ താനും ആമിര്‍ ഖാനും പിരിയുന്നു എന്ന റൂമറുകളെ പുച്ഛിച്ച് തള്ളുകയാണ് ഫാര്യാല്. ആമിറിനൊപ്പം ഒരു റെഡ് കാര്‍പറ്റില്‍ നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മോഡല്‍ ചോദിച്ചത് മരണം വരെ ഞങ്ങള്‍ പിരിയുമെന്ന് തോന്നുന്നുണ്ടോ എന്നാണ്. ഒപ്പം കുറെ ലവ് ഇമോജികളും. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

വിജേന്ദര്‍ സിംഗിന്റെ കരിയര്‍ നശിപ്പിക്കും
ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബോക്സര്‍ വിജേന്ദര്‍ സിംഗിന്റെ കരിയര്‍ നശിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഒരിക്കല്‍ ആമിര്‍ ഖാന് പറഞ്ഞിട്ടുണ്ട്. ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയിറ്റ് കിരീടം നേടിയ ശേഷം വിജേന്ദര്‍ സിംഗ് നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് ഡബ്ല്യു ബി എ ലൈറ്റ് വെയ്റ്റ് ചാമ്പ്യനായ ആമിര്‍ ഇങ്ങനെ പറഞ്ഞത്.

ഞങ്ങളുടെ നിലവാരം വേറെ
വിജേന്ദറിന് വെറും ഏഴ് മത്സരങ്ങളുടെ പരിചയം മാത്രമേ ഉള്ളൂ. - ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് വിജേന്ദര്‍ സിംഗിന് ആമിര്‍ മുന്നറിയിപ്പ് നല്‍കിയത്. വിജേന്ദര്‍ സിംഗിന്റെയും തന്റെയും പ്രൊഫഷണല്‍ നിലവാരത്തില്‍ വലിയ വ്യത്യാസമുണ്ട്. എതിരാളികളെ തിരഞ്ഞെടുക്കുന്നതില്‍ വിജേന്ദര്‍ സിംഗ് ബുദ്ധി കാണിക്കണം. വായില്‍ കൊള്ളാവുന്നത് മാത്രമേ ചവയ്ക്കാന്‍ ശ്രമിക്കാവൂ. എന്നെപ്പോലുള്ള പരിചയസമ്പന്നരായ ബോക്സര്‍മാരെ വെല്ലുവിളിക്കാന്‍ വിജേന്ദര്‍ ഇനിയും ആയിട്ടില്ല. - ഇതായിരുന്നു ആമിറിന്റെ വാക്കുകള്‍.

ഇന്ത്യ പ്രിയപ്പെട്ട സ്ഥലം
താന്‍ പകുതി ബ്രിട്ടീഷുകാരനും പകുതി പാകിസ്താനിയുമാണ്. എല്ലാത്തിലും ഉപരി ഒരു മുസ്ലിമാണ്. എന്നാല്‍ ഇന്ത്യയില്‍ വരാനോ ഇവിടെ ജീവിക്കാനോ തനിക്ക് പേടിയില്ല. - ഒരിക്കല്‍ ആമിര്‍ ഖാന് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ബോക്സിംഗും ക്രിക്കറ്റും അടക്കമുള്ള കായിക മത്സരങ്ങളെല്ലാം പുനരാരംഭിക്കണം എന്ന പക്ഷക്കാരനാണ് 30കാരനായ ആമിര്‍.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications