കുട്ടികളുടെ പാര്‍ക്കില്‍ ദിനോസറുമായി സെക്സ് ചെയ്ത യുവതിയെ പോലീസ് തിരിച്ചറിഞ്ഞു, എന്താകും ശിക്ഷ?
കുട്ടികളുടെ പാര്‍ക്കില്‍ വെച്ച് ദിനോസറുമായി സെക്സ് ചെയ്ത യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനെ ഡെവോണിലായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സെപ്തംബര്‍ അവസാനമായിരുന്നു സംഭവം.
ഡെവോണിലെ കുട്ടികളുടെ പാര്‍ക്കില്‍ ഉണ്ടായിരുന്ന ദിനോസര്‍ മോഡലിന്റെ മുകളില്‍ കയറിയിരുന്ന് സെക്സ് ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ചിത്രത്തിലുള്ള യുവതി എന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു.

യുവതിയെ തിരിച്ചറിഞ്ഞു
ഡെവോണിലെ കുട്ടികളുടെ പാര്‍ക്കില്‍ വെച്ച് മുട്ട വിരിഞ്ഞ് പുറത്തുവരുന്ന ഒരു കുഞ്ഞ് ദിനോസറിന്റെ മോഡലിന്റെ മുകളില്‍ കയറിയിരുന്നായിരുന്നു യുവതിയുടെ അഭ്യാസം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതാണ് ആ ചിത്രം.

ഐഡന്റിറ്റി പുറത്ത് വിട്ടില്ല
ദിനോസര്‍ മോഡലിന്റെ മുകളില്‍ കയറിയിരുന്ന് സെക്സ് ചെയ്യുന്ന യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഇതാരാണ് എന്ന കാര്യം പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല എന്നാണ് അറിയുന്നത്.

കണ്ടാല്‍ മതി, തൊടരുത്
വിവാദമായ ഈ സംഭവം നടന്നതിന് പിന്നാലെ പാര്‍ക്കിലെ ദിനോസര്‍ മോഡലിനെ ബന്ധപ്പെട്ടവര്‍ വൃത്തിയാക്കിയിരുന്നു. പാര്‍ക്കിലെ ദിനോസറുകളെ തൊടരുത് എന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മാതാപിതാക്കള്‍ ഞെട്ടി
തങ്ങളുടെ കുട്ടികള്‍ കളിക്കുന്നിടത്താണ് ഇത്തരം സംഭവം നടന്നത് എന്നത് ഞെട്ടിക്കുന്നതാണ് എന്നാണ് മാതാപിതാക്കള്‍ പ്രതികരിക്കുന്നത്. കുട്ടികള്‍ കളിക്കാന്‍ വരുന്ന പാര്‍ക്കില്‍ സംഭവിച്ച ഈ വാര്‍ത്തയും ഇതിന്റെ ചിത്രവും കണ്ട് ഞെട്ടിപ്പോയി പലരും.

ആക്രമണം ആദ്യമായിട്ടല്ല
നേരത്തെ ഈ പാര്‍ക്കിലെ ദിനോസര്‍ പ്രതിമകളുടെ വാല് മുറിക്കുകയും മോഡലുകള്‍ തകര്‍ക്കുകയും മറ്റും ചെയ്യപ്പെട്ടിരുന്നു. ആദ്യമായിട്ടല്ല പാര്‍ക്കിലെ ദിനോസര്‍ മോഡലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. എന്നാല്‍ ഇത്രയ്ക്ക് ഹീനമായ ഒരു സംഭവം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.

എന്തിനാണ് ഈ പാര്‍ക്ക്
ജുറാസിക് കോസ്റ്റുമായുള്ള ബന്ധം ഓര്‍മിപ്പിക്കുന്നതിന് വേണ്ടിയാണ് പാര്‍ക്കില്‍ ഇത്രയധികം ദിനോസര്‍ മോഡലുകള്‍ വെച്ചിരിക്കുന്നത്. പാര്‍ക്കില്‍ കളിക്കാന്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത് ഈ ദിനോസറിന്റെ കൂടെയും കുട്ടികള്‍ കളിക്കാറുണ്ട് എന്നാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications