യുവതി നടുറോഡില്‍ തുണിയഴിച്ച് സെക്‌സിന് വേണ്ടി കെഞ്ചി... ഞെട്ടിക്കുന്ന വീഡിയോ കാണൂ..
അര്‍ധനഗ്നയായ യുവതി തിരക്കേറിയ തെരുവില്‍ വെച്ച് യുവാവിനോട് സെക്‌സ് ചെയ്യാന്‍ വേണ്ടി കെഞ്ചുന്ന കാഴ്ച കണ്ട് ആളുകള്‍ ഞെട്ടി. ചൈനയിലെ ഷാങ്ഹായി നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച യുവതി സഞ്ചാരിയായ യുവാവിനെയാണ് നടുറോഡില്‍ വെച്ച് ലൈംഗികബന്ധത്തിനായി ക്ഷണിച്ചത്.
സ്വന്തം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ ശേഷം യുവതി യുവാവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ റോഡില്‍ വീണുകിടക്കുകയായിരുന്നു. തന്റെ കൂടെ വന്നാല്‍ വ്യത്യസ്തമായ ഒരു ലൈംഗികാനുഭവം നല്‍കാം എന്ന് പറഞ്ഞായിരുന്നു യുവതി സഞ്ചാരിയായ യുവാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവം നടക്കുമ്പോള്‍ യുവതി മദ്യലഹരിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുവതിയുടെ ആവശ്യത്തിനോട് ഒരു താല്‍പര്യവും കാണിക്കാതിരുന്ന യുവാവ് ബലം പ്രയോഗിച്ച് യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. പാലീസ് എത്തിയാണ് യുവതിയെ സ്ഥലത്ത് നിന്നും കൊണ്ടുപോയത്. ഈ സംഭവങ്ങള്‍ കണ്ടുനിന്ന രണ്ടുപേര്‍ ചേര്‍ന്ന് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. യുവതി നടുറോഡില്‍ തുണിയഴിച്ച് സെക്‌സിന് വേണ്ടി കെഞ്ചുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. വീഡിയോ കാണൂ..












Click it and Unblock the Notifications