യുവതിയെ കൊല്ലാന്‍ ശ്രമിച്ചത് ദൈവംപറഞ്ഞിട്ടെന്ന് യുവാവിന്റ മൊഴി
ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി നഗ്നയാക്കിയശേഷം കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോദൃശ്യം നെറ്റില്‍ പരക്കുന്നു.
ലൈംഗികത്തെഴിലാളിയായ യുവതിക്കു പിന്നാലെ കത്തിയുമായി യുവാവ് പായുന്നതും ദൃശ്യങ്ങളിലുണ്ട്. ന്യൂ തായ്പെയിയിലാണ് സംഭവം. പ്രശ്നക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.

യുവതിയെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി അവരെക്കൊണ്ടുതന്നെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു. പൂര്ണനഗ്നയായതോടെ യുവതിയുടെ കൈയിലുണ്ടായിരുന്ന ബാഗ്കൈപ്പെടുത്തിയശേഷം കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.തുടര്‍ന്ന് യുവതി പുറത്തേക്കിറങ്ങി ഓടി. തൊട്ടുപിന്നാലെ കത്തിയുമായി യുവാവും ഓടി കരച്ചില് കേട്ടെത്തിയ ഹോട്ടല്‍ജീവനക്കാര്‍ യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ചോദ്യംചെയ്യവെ ദൈവനിര്ദ്ദേശപ്രകാരമാണ് താന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് പ്രാര്ത്ഥനാവേളയിലാണ് ദൈവം ഇത്തരമൊരാവശ്യം പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. പോലീസ് ഇയാള്‍ക്ക് മാനസികപ്രശ്നമുണ്ടോ എന്നും അന്വഷിക്കുന്നുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications