സഹനടന്‍ ജെയിംസ് ഡീന്‍ ബലാത്സംഗം ചെയ്തെന്ന് പോണ് താരം സ്റ്റോയ!
പ്രശസ്ത അമേരിക്കന്‍ പോണ് താരവും സംവിധായകനുമായ ജെയിംസ് ഡീന്‍ തന്നെ ബലാത്സംഗം ചെയ്തതായി മുന്‍ കാമുകിയുടെ പരാതി. ജെയിംസ് ഡീനിന്റെ മുന്‍ കാമുകിയും പോണ് താരവുമായ സ്റ്റോയയാണ് ഞെട്ടിപ്പിക്കുന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മൈക്രോ ബ്ലോഗിഗ് സൈറ്റായ ട്വിറ്ററിലാണ് സ്റ്റോയ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
എന്റെ അനുവാദമില്ലാതെ ജെയിംസ് ഡീന്‍ പിടിച്ചുതാഴെയിട്ട് ബലാത്സംഗം ചെയ്തു. ഞാന്‍ വേണ്ട എന്ന് പറഞ്ഞു. നിര്‍ത്താന്‍ പറഞ്ഞു പക്ഷേ കേട്ടില്ല - സ്റ്റോയ ട്വിറ്ററില്‍ എഴുതി. എന്നാല്‍ ഈ ആരോപണം വ്യാജമാണ് എന്നാണ് ജെയിംസ് ഡീന്‍ പറയുന്നത്. പതിനെട്ടാം വയസ്സില്‍ പോണ് ഇന്‍ഡസ്ട്രിയില്‍ എത്തിയതാണ് ഡീന്‍. എന്താണ് സത്യത്തില്‍ സംഭവിച്ചത്. കാണൂ...

സ്റ്റോയയുടെ വെളിപ്പെടുത്തല്‍
ശനിയാഴ്ചയാണ് സ്റ്റോയ മൈക്രോ ബ്ലോഗിഗ് സൈറ്റായ ട്വിറ്ററില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വര്‍ഷങ്ങളായി ജെയിംസ് ഡീനിനെ അറിയുന്ന ആളുകളെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്റ്റോയയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ചില്ലറക്കാരിയല്ല
അമേരിക്കയിലെ പ്രശസ്ത പോണ് താരങ്ങളില്‍ ഒരാളാണ് സ്റ്റോയ. ലക്ഷക്കണക്കിന് പേരാണ് സ്റ്റോയയുടെ ട്വിറ്റര്‍ പേജ് ഫോളോ ചെയ്യുന്നത്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

എന്താണീ രോഷത്തിന് കാരണം
ജെയിംസ് ഡീനിനെ ഓണ്‍ലൈനില്‍ ആരാധിക്കുന്നത് കണ്ടിട്ടാണ് സ്റ്റോയയ്ക്ക് സഹിക്കാന്‍ പറ്റാത്തത്. അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്ത ഒരാളെയാണ് ആളുകള്‍ മാന്യനായി കരുതുന്നത്. - സ്റ്റോയ ഇതെങ്ങനെ സഹിക്കും. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

സഹിക്കാന്‍ പറ്റില്ല
ആളുകള്‍ ഡീനിനെ ബിംബവല്ക്കരിക്കുന്നതും പുകഴ്ത്തിപ്പറയുന്നതും തനിക്ക് സഹിക്കാന്‍ പറ്റില്ല - സ്റ്റോയ തന്റെ ട്വീറ്റില്‍ നയം വ്യക്തമാക്കുന്നുണ്ട്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

പിന്തുണയുമായി ജോന്നാ
അമേരിക്കയിലെ മറ്റൊരു പോണ് താരമായ ജോന്നാ ഏഞ്ചല്‍ സ്റ്റോയയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഞാന്‍ നിനക്കൊപ്പം ഉണ്ടെന്നാണ് ജോന്നാ ട്വിറ്ററില്‍ പറഞ്ഞത്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ജോന്നയ്ക്കെന്തിന് പിണക്കം
എന്തിനാണ് സ്റ്റോയയ്ക്ക് പിന്തുണയുമായി ജോന്നാ ഏഞ്ചല്‍ രംഗത്ത് എത്തിയിരിക്കുക. ജെയിംസ്് ഡീനിന്റെ മുന്‍ കാമുകിയാണ് ജോന്നാ. ചിലപ്പോള്‍ ജോന്നയ്ക്കും ഡീനില്‍ നിന്നും സമാന അനുഭവം ഉണ്ടായിരിക്കാം. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ജെയിംസ് ഡീനിന് പറയാനുള്ളത്
സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് താന്‍, സ്വകാര്യ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളെ ബഹുമാനിക്കാന്‍ തനിക്കറിയാം- ഡീന്‍ ട്വിറ്ററില്‍ എഴുതി. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ആരോപണങ്ങള്‍ക്ക് പിന്നില്‍
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ് ആരോപണങ്ങള്‍. ഇത് കള്ളമാണ് എന്ന് സുഹൃത്തുക്കളോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും ഞാന്‍ ആണയിടുന്നു. - ഡീനിന് പറയാനുള്ളത് ഇതാണ്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

സോളിഡാരിറ്റി വിത് സ്റ്റോയ
സംഭവം വിവാദമായതോടെ സോളിഡാരിറ്റി വിത് സ്റ്റോയ എന്ന ഹാഷ് ടാഗില്‍ നടിക്ക് പിന്തുണയുമായി എത്തുകയാണ് ആളുകള്‍. സ്റ്റോയയുടെ ആരാധകരും കൂട്ടത്തിലുണ്ട്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ഇന്ഡസ്ട്രിയിലെ പ്രമുഖര്‍
29 വയസ്സാണ് ഡീനിനും സ്റ്റോയയ്ക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ പോണ് താരങ്ങളാണ് ഇരുവരും. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ഒരു വര്‍ഷത്തെ ബന്ധം
2013 ലാണ് ഇരുവരും ഡേറ്റിംഗ് തുടങ്ങിയത്. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഇത് നീണ്ടുനിന്നുള്ളൂ. 2014 ല്‍ ഇവര്‍ പിരിഞ്ഞു. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ നിന്നും)

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications