ക്ലിയോപാട്ര... ആ ക്ലിയോപാട്രയല്ല, ലോകത്തിലെ എറ്റവും 'റിയലിസ്റ്റിക്' ആയ സെക്‌സ് ഡോള്‍!!!
ലൈംഗിക അരാജകത്വത്തിലാണ് ഈ ലോകം എന്ന് വേണമെങ്കില്‍ തീര്‍ത്തും പറയാം. കാരണം ലോകത്തിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ അമ്പത് ശതമാനത്തിലധികവും അശ്ലീലം കാണാനാണ് ഉപയോഗിയ്ക്കുന്നത്.
പറഞ്ഞുവരുന്നത് അതൊന്നും അല്ല. ലോകത്തിലെ ഏറ്റവും 'റിയലിസ്റ്റിക്' ആയ സെക്‌സ് ഡോള്‍ പുറത്തിറക്കിയതിനെ കുറിച്ചാണ്. സെക്‌സ് ഡോളുകള്‍ക്ക് വലിയതോതില്‍ പ്രചാരം വര്‍ദ്ധിച്ചുവരുന്ന കാലവും ആണല്ലോ!
ക്ലിയോപാട്ര എന്നാണ് ഈ പുത്തന്‍ സെക്‌സ് ഡോളിന്റെ പേര്. ഞെട്ടിയ്ക്കുന്ന പ്രത്യേകതകളാണ് ഈ 'സെക്‌സ് ഡോളിന്' ഉള്ളത്!!!

ക്ലിയോപാട്ര
ഈജിപ്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. അവരുടെ സൗന്ദര്യവും ഭരണനൈപുണ്യവും ഏറെ പ്രശസ്തമാണ്.

ആ ക്ലിയോപാട്രയല്ല ഈ ക്ലിയോപാട്ര
എന്നാല്‍ ആ ക്ലിയോപാട്രയെ കുറിച്ചല്ല ഈ വാര്‍ത്ത. ലോകത്തിലെ ഏറ്റവും 'റിയലിസ്റ്റിക്' ആയ സെക്‌സ് ഡോള്‍ ആണ് ഇത്.

ചൈന
ചൈന ആണ് ക്ലിയോപാട്ര എന്ന പേരില്‍ സെക്‌സ് ഡോള്‍ നിര്‍മിച്ചിട്ടുള്ളത്.

യഥാര്‍ത്ഥ സ്ത്രീ
കണ്ടാല്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി. ജീവന്‍ തുടിയ്ക്കും. അത്രയ്ക്ക് 'റിയലിസ്റ്റിക്' ആണ് ഈ പാവ.

മെയ് വഴക്കം
ഒരു പാവയാണ് ഇത് എന്ന് തോന്നാത്തത്രെ 'ഫ്‌ലെക്‌സിബിള്‍' ആണത്രെ ഈ ക്ലിയോപാട്ര!.

എത്ര നീളം
155 സെന്റീമീറ്റര്‍ ആണ് ഈ സെക്‌സ് ഡോളിന്റെ നീളം. നീളം മാത്രമല്ല, അഴകളവുകളുടെ കാര്യത്തിലും ഈ പാവ 'ഒരു സംഭവം' ആണ്.

ചൈനീസ് പുരുഷന്‍മാര്‍ക്ക്
ചൈനീസ് പുരുഷന്‍മാരെ ആകര്‍ഷിയ്ക്കുന്ന തരത്തിലുളള ശരീര പ്രകൃതിയാണ് ഈ സെക്‌സ് ഡോളിന് ഉള്ളത്.

പ്രത്യേക സംവിധാനങ്ങള്‍
സാധാരണ സെക്‌സ് ഡോളുതളെ അപേക്ഷിച്ച്, ഈ പാവയില്‍ കൂടുതല്‍ സന്ധികള്‍ ഉണ്ട്. അതാണത്രെ ഇതിന്റെ ഫ്‌ലെക്‌സിബിലിറ്റിയ്ക്ക് കാരണം.

ബാര്‍ബി ഡോള്‍
പേര് ക്ലിയോപാട്ര എന്നാണെങ്കില്‍ കണ്ടാല്‍ യഥാര്‍ത്ഥ ക്ലിയോപാട്രയുടെ ഛായയൊന്നും ഇല്ല. ഏതാണ്ട് ഒരു ബാര്‍ബി ഡോളിനെ പോലിരിയ്ക്കും.

എന്തും ചെയ്യാം
ഏത് രീതിയില്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ തക്കവിധത്തിലാണ് ഈ പാവ നിര്‍മിച്ചിരിയ്ക്കുന്നത്.

വിലകേട്ടാല്‍
പാവയുടെ വില കേട്ടാല്‍ അല്‍പം ഒന്ന് ഞെട്ടേണ്ടി വരും. 4,404 ഡോളര്‍ ആണ് വില. ഏതാണ്ട് മൂന്ന് ലക്ഷം രൂപ

പാവം ക്ലിയോപാട്ര
യഥാര്‍ത്ഥ ക്ലിയോപാട്ര, അവരുടെ സൗന്ദര്യത്തിനും ആകര്‍ഷണീയതയ്ക്കും ഏറെ പ്രശസ്തമാണ്. പക്ഷേ, എന്തുകൊണ്ടാണ് ചൈനക്കാര്‍ ഈ സെക്‌സ് ഡോളിന് അങ്ങനെ ഒരു പേര് കൊടുത്തത് എന്നാണ് മനസ്സിലാകാത്തത്.

ഇന്ത്യയില്‍ കിട്ടില്ല
ഒരു ക്ലിയോപാട്രയെ വാങ്ങിയാലോ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വേണ്ട കേട്ടോ... സെക്‌സ് ഡോള്‍സിന്റെ വില്‍പന ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.












Click it and Unblock the Notifications