ജര്‍മനിയുടെ ലോകകപ്പ് വിജയത്തിന് പിന്നില്‍ സെക്സ്?
റിയോ ഡി ജനീറോ: മുള്ളറും ക്ലോസേയും ഗോട്സെയും കളിച്ച് നേടിയതല്ലേ ജര്‍മനിയുടെ ഈ ലോകകപ്പ് കിരീടം? അല്ലെന്ന് പറയുന്നു ചില മാധ്യമങ്ങള്‍. പിന്നെ യഥാര്‍ത്ഥ വിജയ രഹസ്യം എന്തെന്നല്ലേ.... സെക്സ്!!!
കളിക്കാര്‍ക്ക് ഭാര്യമാരേയും കാമുകിമാരേയും കാണാനും അവരോടൊത്ത് സല്ലപിക്കാനും അവസരമൊരുക്കിയത് ജര്‍മന്‍ കളിക്കാരുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും വര്ദ്ധിപ്പിച്ചത്രെ. അത് കളി ജയിക്കാന്‍ അവരെ സഹായിച്ചു എന്നാണ് ചിലര്‍ പറയുന്നത്.

ലോകകപ്പ് തുടങ്ങിയതോടെ കളിക്കാര്‍ക്ക് സെക്സ് നിഷേധിച്ച ടീമുകളെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെന്നാണ് വാര്‍ത്ത. കളിക്കാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ഇംഗ്ലണ്ടിന്റെ അനുഭവം ഏറ്റവും വലിയ ഉദാഹരണം. മെക്സിക്കോയും ചിലിയും ബോസ്നിയയും റഷ്യയും മറ്റ് ഉദാഹരണങ്ങള്‍.
അവസാന പോരാട്ടത്തില്‍ എത്തിയ നാല് ടീമുകള്‍ക്ക് - ജര്‍മനി, അര്‍ജന്റീന, ഹോളണ്ട്, ബ്രസീല്‍ - സെക്സിന്റെ കാര്യത്തില്‍ വലിയ വിലക്കുകളൊന്നം തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ കളിക്കിറങ്ങുന്നതിന്റെ തലേന്ന് ജര്മാര്കാരോട് മറ്റ് ഏര്‍പ്പാടുകള്‍ക്ക് പോകരുതെന്ന് നിര്ദ്ദേശമുണ്ടായിരുന്നത്രെ.
അര്‍ജന്റീനക്കാര്‍ക്ക് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടീം അധികൃതര്‍ ഒന്നും വിട്ടുപറയുന്നതും ഇല്ല. ഇനി 'അതിന്റെ' കുറവ് കൊണ്ടെങ്ങാനും ആണോ അര്‍ജന്റീന ജര്‍മനിക്ക് മുന്നില്‍ ശരിക്കും തോറ്റത്?
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications