ദീപാവലി ഷോപ്പിംഗിനിടെ പോലിസിന് മര്‍ദ്ദനം; പട്ടാപകല്‍ ഭാര്യയെയും 12 കാരിയെയും ബലാത്സംഗം ചെയ്തു
പൂനെ: ദീപാവലി ഷോപ്പിംഗ് നടത്തുന്നതിനിടെ പോലിസിനെ മര്‍ദ്ദിച്ച് ഭാര്യയെയും 12 കാരിയായ മകളെയും ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം പൂനെ കാട്കിയില് ഉച്ചയ്ക്കാണ് സംഭവം. ഷോപ്പിംഗ് നടത്തുന്നതിനിടെ ഭാര്യയെയും മകളെയും ശല്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതു ചോദ്യം ചെയ്ത പോലിസിനെ 20 പേര് ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാട്കി പോലിസ് അന്വേഷണം ആരംഭിച്ചു.

കാട്കി പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളും കുടുംബവുമാണ് പീഡനത്തിനിരയായത്. കുടുംബത്തെ ശല്യം ചെയ്യുന്നത് കണ്ട ചോദ്യം ചെയ്യാനെത്തിയ പോലിസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. എന്നാല്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിട്ടും സഹായത്തിന് ആരും എത്താത്തതിനെ തുടര്‍ന്ന് അടുത്തുള്ള ഇവരുടെ വീട്ടിലേക്ക് ഓടുകയായിരുന്നു. എന്നാല്‍ സംഘം ഇവരെ പിന്തുടര്ന്ന് വീട്ടിലെത്തിയ ശേഷം ഭാര്യയെയും 12 കാരിയായ മകളെയും ബലാത്സംഗം ചെയ്യുകയായിരുന്നു.
ഡ്യുട്ടികഴിഞ്ഞ് മൂന്നുപേരും പുറത്തേക്കിറങ്ങിയപ്പോഴാണ് സംഭവം. പോലിസിന്റെ നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശഉപത്രിയില്‍ പ്രവേശിപ്പിച്ചി. ഇതുമായി ബന്ധപ്പെട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാട്കി ടൗണില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ ഇടയ്ക്കിടെ ്നടക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications