തളർവാതം പിടിച്ച വയോധികയെ പോലീസുകാരൻ ബലാത്സംഗം ചെയ്തു, സിസി ടിവി ക്യാമറയിൽ കുടുങ്ങി
സ്യംക്രന്റ് : മുന്‍ പോലിസ് ഒാഫിസര്ർ തളര്വാദിയായ 75 കാരിയെ ബലാത്സംഗം ചെയ്തു. സ്യംക്രമെന്റോ പോലിസ് ഓഫിസര്‍ 56 കാരനായ ഗാരി ഡാലെ ബക്കറാണ് വയോധികയെ ബലാത്സംഗം ചെയ്തത്.എന്നാല്ർ ഇത് വീട്ടിലെ സിസിടിവിയില്ർ പതിയുകയായിരുന്നു.
ഇയാള്‍ മുന്നു തവണ സ്യംക്രമെന്റോയിലെ വയോധികയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. 2010, 12ലായിരുന്നു സംഭവം. ഇയാള്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു.

തളര് വാദം പിടിപ്പെട്ടതിനാല്‍ സംഭവം വിവരിക്കാന്‍ വയോധികയ്ക്ക് കഴിയില്ലായിരുന്നു. രണ്ടുതവണ ഇയാള്‍ വയോധികയെ ബലാത്സംഗം ചെയ്തത് ബന്ധുക്കളോട് പറയാന്‍ ശ്രമിച്ചിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു.
എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്ന കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വീട്ടില്‍ ക്യാമറ വെക്കുകയായിരുന്നു. പോലിസ് മുന്നാം തവണയും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ പോലിസില്‍ പരാതിപെടുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications