കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനോട് സ്നേഹം കൂടി, അവിഹിത ഗര്‍ഭത്തിന്‍റെ കഥ സൗദി ഭാര്യ തുറന്ന് പറഞ്ഞു, ശേഷം

  • By ജാനകി
Google Oneindia Malayalam News

റിയാദ്: അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ദമ്പതിമാര്‍ കൊലപ്പെടുത്തി. വിവാഹത്തിന് മുമ്പേ താന്‍ ഗര്‍ഭിണയാണെന്ന് ഭാര്യ ഭര്‍ത്താവിനോട് തുറന്ന് പറഞ്ഞതോടെയാണ് 18മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊല്ലുന്നത്.

മര്‍ദ്ദിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന് ഭാര്യയെ സംശയമില്ലായിരുന്നു. എന്നാല്‍ അടുത്തിടെയാണ് താന്‍ വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായ കാര്യം ഭാര്യ ഭര്‍ത്താവിനോട് തുറന്ന് പറഞ്ഞത്. അതോടെ തനിയ്ക്ക് പിറന്ന ആദ്യത്തെ കുഞ്ഞ് അവിഹിത സന്തതിയാണെന്ന് ഭര്‍ത്താവ് വിധിയെഴുതി.

ദന്പതിമാര്‍

ദന്പതിമാര്‍

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കുഞ്ഞിനെ തല്ലിക്കൊല്ലുകയായിരുന്നു.

അവിഹിതം

അവിഹിതം

അവിഹിത സന്തതിയാണെന്ന് അറിഞ്ഞതോടെ കുഞ്ഞിനെ ഒഴിവാക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു.

മര്‍ദ്ദനം

മര്‍ദ്ദനം

കുഞ്ഞിനെ ദമ്പതിമാര്‍ അകാരണമായി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പൊലീസ്

പൊലീസ്

കുഞ്ഞിന്റെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാരാണ് പൊലീസിനെ വിവരം അറിയിക്കുന്നതും കൊലപാതക കഥ പുറത്തറിയുന്നതും.

English summary
Couple beat 'illegitimate' baby to death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X