പട്ടാപ്പകല്‍ കാറിന് മുകളിലിരുത്തി സെക്‌സ്... മൂന്നാമന്റെ വക വിക്രിയ വേറെ; കാര്‍ ഉടമ ഞെട്ടി, വീഡിയോ
മാഞ്ചസ്റ്ററില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്
മാഞ്ചസ്റ്റര്‍: പരസ്യമായി സെക്‌സ് ചെയ്യുക എന്നത് ഒരു മാനസികരോഗമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു. കാരണം വിദേശങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വരുന്ന അത്തരത്തിലുള്ള വാര്‍ത്തകളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്ററില്‍ കാര്‍ കഴുകാന്‍ കൊണ്ടുപോയിക്കൊടുത്ത ഉമ ശരിക്കും ഞെട്ടിത്തരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നോക്കുമ്പോള്‍ കാറിന്റെ ബോണറ്റില്‍ മുട്ടന്‍ സെക്‌സ് ആണ് നടക്കുന്നത്.
ഒരു പുരുഷനും സ്ത്രീയും മാത്രമാണെങ്കില്‍ കുഴപ്പമില്ല, ഇതാണെങ്കില്‍ ഒരു മൂന്നാമന്‍ കൂടി ഉണ്ട്. സംഗതി എന്തായാലും സിസിടിവിയില്‍ കുടുങ്ങി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

മാഞ്ചസ്റ്ററിലെ ആസ്ഡ് കാര്‍ പാര്‍ക്കില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോയതാണ് ഉടമ. കാര്‍ വാഷ് ചെയ്യാന്‍ വേണ്ടി എത്തിയതായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു.

തന്റെ കാറിന്റെ ബോണറ്റില്‍ ചേര്‍ത്ത് നിര്‍ത്തി ഒരാള്‍ സ്ത്രീയുമായി സെക്‌സ് ചെയ്യുന്നതാണ് ഉ
ടമ കണ്ടത്. എന്നാല്‍ ഞെട്ടിപ്പിച്ച സംഭവം അത് മാത്രം ആയിരുന്നില്ല.

സെക്‌സ് ചെയ്യുന്ന സ്ത്രീയും പുരുഷനും മാത്രമല്ല ഉണ്ടായിരുന്നത്. മൂന്നാമതായി വേറൊരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ ഇതെല്ലാം കണ്ട് തൊട്ടടുത്ത് തന്നെ നില്‍ക്കുകയായിരുന്നു,

മൂന്നാമന്‍ ഇതിനിടെ സ്ത്രീയെ സ്പര്‍ശിക്കുന്നതവും വീഡിയോയില്‍ വ്യക്തമായി കാണാനാകും. എന്താണ് സംഭവം എന്ന് മാത്രം കാറിന്റെ ഉടമയ്ക്ക് പിടികിട്ടിയില്ല.

ആളൊഴിഞ്ഞ സ്ഥലത്ത്, അര്‍ദ്ധരാത്രിയില്‍ ഒന്നും അല്ല സംഭവിച്ചത്. പട്ടാപ്പകല്‍ ആയിരുന്നു ഇതെല്ലാം. ഉച്ചയ്ക്ക് രണ്ട് മണി സമയത്ത്.

സ്ഥലത്തെ സിസിടിവി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു എന്നതാണ് സത്യം. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

ആ കാഴ്ച സത്യത്തില്‍ കോമഡിയായിരുന്നു എന്നാണ് കാറിന്റെ ഉടമയുടെ ബന്ധു വെളിപ്പെടുത്തിയത്. പക്ഷേ തന്റെ കാര്‍ വൃത്തികേടാകുമെന്ന ആശങ്കയായിരുന്നു ഉടമയ്ക്ക്.

ഉടമ തിരിച്ചെത്തിയപ്പോള്‍ കാണുന്ന കാഴ്ച ഇതല്ലേ. ഉടന്‍ തന്നെ ബഹളം വച്ചു. അതോടെ സ്ത്രീയും രണ്ട് പുരുഷന്‍മാരും അവിടെ നിന്ന് കടന്നുകളഞ്ഞു.

മുഖം കൃത്യമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും കാറിന്റെ ബോണറ്റ് സെക്‌സിന് വേണ്ടി ഉപയോഗിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതാണ് സിസിടിവിയില്‍ കുടുങ്ങിയ ആ വീഡിയോ












Click it and Unblock the Notifications