ബര്‍ഗര്‍ കിംഗിനകത്ത് ദമ്പതികളുടെ സെക്സ്.. ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി...!
മാഞ്ചസ്റ്റര്‍: പരസ്യമായും പൊതുസ്ഥലത്തും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ആളുകള്‍ക്ക് എന്തെങ്കിലും പ്രത്യേക സന്തോഷം കിട്ടുന്നുണ്ടോ. ഉണ്ടെന്നാണ് പലരും പറയുന്നത്. ഇതിന് വേണ്ടി തങ്ങള്‍ ആളൊഴിഞ്ഞ റോഡിലും ബീച്ചിലും പാര്‍ക്കിലും മറ്റും പോകാറുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നവരുണ്ട്.
Read Also: മകനുമായി മരണംവരെ അമ്മയുടെ സെക്സ്... 12കാരന്റെ അനുഭവങ്ങള്‍ കേട്ടാല്‍ ഞെട്ടിത്തരിക്കും!
എന്തായാലും പബ്ലിക് പ്ലേസില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇംഗ്ലണ്ടിലെ വൈറ്റ്ലി ബേയിലാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവും 42കാരിയും തമ്മില്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇപ്പോഴിതാ ബര്‍ഗര്‍ കിംഗ് കഫെയില്‍ വെച്ച് ദമ്പതികള്‍ സെക്സ് ചെയ്തു എന്ന വാര്‍ത്ത. ഇതും ഇംഗ്ലണ്ടില്‍ നിന്നും തന്നെ.

ഇത്തവണ മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്ററിലെ ബര്‍ഗര്‍ കിംഗിന്റെ ടോയ്ലെറ്റില് വെച്ചാണ് ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നാല്‍പ്പത് വയസ്സിലധികം പ്രായം തോന്നുന്ന യുവാവും യുവതിയുമായിരുന്നു പ്രശ്നക്കാര്‍. ഒച്ച കേട്ട് ബര്‍ഗര്‍ കിംഗിലെ ജീവനക്കാര്‍ ശ്രദ്ധിക്കുകയും ഇവരെ കണ്ടുപിടിക്കുകയുമായിരുന്നു.

മദ്യലഹരിയിലായിരുന്നു
രണ്ടുപേരും മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബര്‍ഗര്‍ കിംഗ് ജീവനക്കാര്‍ ഇവരോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. തങ്ങളുടെ സന്തോഷം മുടക്കിയവരോടുള്ള ദേഷ്യപ്രകടനമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. രണ്ടുപേരും സാമാന്യം നന്നായി ബഹളം വെക്കുകയും ചെയ്തു.

പോലീസ് വരുന്നതിന് മുമ്പേ
വേറെ നിവൃത്തിയൊന്നും ഇല്ലാതെ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പേ ഇവര്‍ സ്ഥലം വിട്ടു. നീല ജാക്കറ്റും ജീന്‍സുമായിരുന്നു യുവാവിന്റെ വേഷം. പൊതുസ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്ത ദമ്പതികളെ പോലീസ് തിരയുകയാണ്.

ലൈറ്റ്ഹൗസിന് സമീപത്ത്
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 42കാരിയെ പോലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലണ്ടിലെ വൈറ്റ്ലി ബേയിലെ സെന്റ് മേരീസ് ലൈറ്റ്ഹൗസിന് സമീപത്ത് വെച്ചായിരുന്നു ഇവരുടെ പരസ്യമായ ലൈംഗിക കേളികള്‍. ശബ്ദം കേട്ട് പോലീസ് എത്തിയെങ്കിലും ഇവര്‍ രണ്ടുപേരും എല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

രണ്ടുപേരും എല്ലാം നിഷേധിച്ചു
താന്‍ തൊപ്പിയും ഗ്ലൗസും തേടുകയായിരുന്നു എന്നാണ് ഹെയ്ലി അഫ്ലെക് എന്ന യുവതി പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ഹെയ്ലി അഫ്ലെക് പോലീസിനോട് പറഞ്ഞതിന് കടക വിരുദ്ധമാണ് അവിടെ സംഭവിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുവതി അടിവസ്ത്രം ധരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് തങ്ങള്‍ കണ്ടത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന അലന് ഗാര്ട്ട്സൈഡാകട്ടെ കാറിന് ചുറ്റും ഓടിക്കൊണ്ട് പാന്റിന്റെ ബട്ടണ്‍ ഇടുകയായിരുന്നു.

രണ്ടുപേരെയും അറസ്റ്റ് ചെയ്തു
പൊതുസ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ന്യൂകാസിലിലെ എന്‍ എച്ച് എസ് ഫൗണ്ടേഷനിലാണ് യുവതി ജോലി ചെയ്യുന്നത്. പോലീസ് നേരിട്ട് കണ്ട കാര്യം പോലും കോടതിയില്‍ നിഷേധിക്കുകയാണ് ഇവര്‍ ചെയ്തത്. എന്നാല്‍ വിചാരണയ്ക്കൊടുവില് ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

ഓസ്ട്രേലിയയിലും സമാന സംഭവം
പൊതുസ്ഥലത്ത് നഗ്നരായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ക്ക് പോലീസിന്റെ വക പിഴ കിട്ടിയത് ഓസ്ട്രേലിയയിലെ സിഡ്നിക്ക് സമീപത്ത് വെച്ചാണ്. 31 വയസ്സ് പ്രായമുള്ള യുവാവും 35 വയസ്സ് തോന്നിക്കുന്ന യുവതിയുമാണ് ലൈംഗിക അഭിനിവേശം അടക്കാനാവാതെ പരസ്യമായി ബന്ധപ്പെട്ടത്. ഇവരെ തടയാന്‍ ശ്രമിച്ച പോലീസിന് കിട്ടിയത് യുവതിയുടെ വക പച്ചത്തെറിയാണ് കിട്ടിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications