പാലത്തിന് താഴെ പട്ടാപ്പകല്‍ ദമ്പതിമാരുടെ സെക്സ്... തൊട്ടടുത്ത് കുഞ്ഞ്; പറഞ്ഞിട്ട് കേട്ടില്ല, വീഡിയോ
മഞ്ചെസ്റ്റര്‍: പാലത്തിന് താഴെ പട്ടാപ്പകല്‍ ദമ്പതിമാര്‍ സെക്സിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ആകുന്നു. ഭാഗ്യം, ഇന്ത്യയില്‍ അല്ല സംഭവം അങ്ങ് ഇംഗ്ലണ്ടില്‍ ആണ്.
എങ്ങനെയാണ് തങ്ങളുടെ കന്യകാത്വം നഷ്ടമായത്... 25 സ്ത്രീകളുടെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍
ബഹിരാകാശത്ത് 'സെക്സ്' നടക്കുമോ? നടന്നാല്‍ തന്നെ ഗര്ഭിണിയാകുമോ? അതും കഴിഞ്ഞ് പ്രസവിക്കാന്‍ പറ്റുമോ?
അഭയാര്‍ത്ഥികളുമായി സെക്സ് ചെയ്യുന്ന ബ്രിട്ടീഷ് യുവതികള്‍ ... ദിവസത്തില്‍ പലതവണ, പലരുമായി, പതിവായി
ട്രാം പാലത്തിന് താഴെയുള്ള കമാനത്തിന് അടിയില്‍ വച്ചാണ് സ്ത്രീയും പുരുഷനും പകല്‍ വെളിച്ചത്തില്‍ സെക്സില്‍ ഏര്‍പ്പെട്ടത്. ഇതിന് തൊട്ടരികിലായി ഒരു കുഞ്ഞും ഉണ്ടായിരുന്നു. അതൊന്നും രണ്ട് പേര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല.
തൊട്ടടുത്ത ഒരു അപ്പാര്‍ട്ട്മെന്റിലെ താമസക്കാരന് ഇത് കണ്ടു. അയാള്‍ ബഹളം വച്ചപ്പോള്‍ അവര്‍ ഒരല്പം മാറി, കമാനത്തിന്റെ അടിയിലേക്ക് നീങ്ങി, കാര്യം പൂര്‍ത്തിയാക്കുകയായിരുന്നു.

പട്ടാപ്പകല്‍
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കാസില്ഫീല്ഡിലെ ട്രാം പാലത്തിന് താഴെ വച്ചാണ് സ്ത്രീയും പുരുഷനും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ചെറിയ കുട്ടി
സ്ത്രീയും പുരുഷനും ബന്ധപ്പെടുന്ന സമയത്ത് തൊട്ടരികില്‍ തന്നെ ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. കുട്ടി ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

വിളിച്ച് പറഞ്ഞു
തൊട്ടടുത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റിലെ താമസക്കാരന് ഇത് കണ്ടു. കുട്ടിയുടെ മുന്നില്‍വച്ച്, അതും പരസ്യമായി ഇങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ അയാള്‍ ബഹളം വച്ചു. അത് കേട്ടാല്‍ അവര്‍ പിന്തിരിയും എന്നായിരുന്നു പ്രതീക്ഷിച്ചത്.

ഒരു കാര്യവും ഉണ്ടായില്ല
ഒച്ചവച്ചതുകൊണ്ടോ, ചീത്തവിളിച്ചതുകൊണ്ടോ ഒരു കാര്യവും ഉണ്ടായില്ല. ദമ്പതിമാര്‍ പാലത്തിനടിയിലേക്ക് ഒരല്പം മാറിയെന്ന് മാത്രം. കുട്ടി അപ്പോഴും പഴയ സ്ഥലത്ത് തന്നെ.

പണികൊടുക്കാന്‍
ഇത്രയൊക്കെ ചെയ്തിട്ടും ഒരു ഭാവഭേദവും കൂടാതെ കാര്യങ്ങള്‍ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് ഒരു പണി കൊടുക്കാന്‍ വേണ്ടിയാണ് വീഡിയോ എടുത്തത്. വീഡിയോ എടുക്കുന്നത് കാണുമ്പോഴെങ്കില് അവര്‍ പിന്മാറുമെന്ന് പ്രതീക്ഷിച്ചു. അതും സംഭവിച്ചില്ല.

കാര്യം കഴിഞ്ഞപ്പോള്‍
കാര്യം കഴിഞ്ഞപ്പോള്‍ രണ്ട് പേരും ഓരോ സിഗററ്റും വലിച്ച് പിരിഞ്ഞ് പോയി. വീഡിയോ ചിത്രീകരിച്ചതൊന്നും അവര്‍ക്ക് ഒരു പ്രശ്നമേ ആയില്ല.

കുട്ടിയെ കുറിച്ചെങ്കിലും
നൂറ് കണക്കിന് ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് തൊട്ടടുത്താണ്. പോട്ടെ, തൊട്ടടുത്ത് കിടന്ന ആ കുട്ടിയെ കുറിച്ചെങ്കിലും അവര്‍ ചിന്തിക്കേണ്ടതായിരുന്നു എന്നാണ് വീഡിയോ എടുത്ത ആള് പറയുന്നത്.

കാമുകി പറഞ്ഞു
നടന്ന സംഭവങ്ങള്‍ പറഞ്ഞപ്പോള്‍ വീഡിയോ ചിത്രീകരിച്ച ആളുടെ കാമുകിയാണ് അത് പുറത്ത് വിടാന്‍ ആവശ്യപ്പെട്ടത്. ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇത്രയും മോശമായ കാര്യം ചെയ്ത ആളുകള്‍ക്ക് ഇത്തിരി അപമാനമെങ്കിലും ഉണ്ടാകുമല്ലോ എന്നായിരുന്നു ചിന്ത.

മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ്
മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസ് എന്ന മാധ്യമമാണ് ഈ വീഡിയോ പുറത്ത് വിട്ടത്. സംഗതി ഇപ്പോള്‍ തന്നെ വൈറല്‍ ആയിക്കഴിഞ്ഞു. പക്ഷേ വീഡിയോയിലെ ആളുകളെ മാത്രം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതാണ് ആ വീഡിയോ
ഇതാണ് ആ വീഡിയോ. പക്ഷേ ഇതില്‍ സ്ത്രീയേയും പുരുഷനേയും തിരിച്ചറിയാന്‍ പറ്റുമോ എന്നത് സംശയമാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications