കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല്‍ക്കണിയില്‍ നഗ്നരായി കമിതാക്കളുടെ സെക്‌സ്.. സംഗതി അതേപടി ദേശീയ ടിവി ചാനലില്‍.. വൈറല്‍ വീഡിയോ!!

  • By Kishor
Google Oneindia Malayalam News

പരസ്യമായി ഒരു സ്‌നേഹപ്രകടനം നടത്താന്‍ കൊതിക്കാത്ത കമിതാക്കള്‍ ഉണ്ടാകുമോ. സ്‌നേഹപ്രകടനം എന്നല്ല പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ വാര്‍ത്തകള്‍ തന്നെ ഇഷ്ടം പോലെയാണ്. അപ്പോള്‍ പിന്നെ, വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും സെക്‌സ് ചെയ്ത ദമ്പതികളെ കുറ്റം പറയാന്‍ പറ്റുമോ. പക്ഷേ പ്രശ്‌നം അതല്ല, വഴിപോക്കനായ ഒരാള്‍ പകര്‍ത്തിയ വീഡിയോ ഒരു ദേശീയ ടി വി ചാനല്‍ അതേപടി സംപ്രേക്ഷണം ചെയ്തുകളഞ്ഞു!

Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!

Read Also: യോഗി ആദിത്യനാഥിനൊപ്പം അര്‍ധനഗ്നയായ ഒരു സുന്ദരി? ആ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പിന്നില്‍!!

സംഭവം നടന്നത് ഇങ്ങനെ

സംഭവം നടന്നത് ഇങ്ങനെ

സ്‌പെയിനിലെ കാസില്‍ ആന്‍ഡ് ലിയോണിന് സമീപത്ത് സമമാന്‍സ സിറ്റിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്ന ദമ്പതികളെയാണ് വഴിയാത്രക്കാരനായ ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയത്.

പട്ടാപ്പകല്‍, ഒരു നാണവും ഇല്ലാതെ

പട്ടാപ്പകല്‍, ഒരു നാണവും ഇല്ലാതെ

പട്ടാപ്പകല്‍ സമയത്ത് പൂര്‍ണ നഗ്നരായിട്ടായിരുന്നു ഫ്‌ലാറ്റിന്റെ ഓപ്പണ്‍ ബാല്‍ക്കണിയില്‍ വെച്ച് ഈ ദമ്പതികളുടെ സ്‌നേഹ പ്രകടനം. അയല്‍വാസികളോ വഴിയാത്രക്കാരായ ആളുകളോ തങ്ങളെ കാണുമെന്ന ഒരു ചിന്ത പോലും ഇവര്‍ക്ക് ഇല്ലായിരുന്നു എന്നതാണ് ഏറ്റവും രസകരം.

സംഭവം ടിവി ചാനലില്‍

സംഭവം ടിവി ചാനലില്‍

എന്നാല്‍ വഴിയേ പോയിരുന്ന ഒരാള്‍ ഈ രംഗങ്ങള്‍ കണ്ട് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. അത് ടി വി ചാനലിലും കൊടുത്തു. ചാനലാകട്ടെ ഈ രംഗങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. സ്പാനിഷ് ടി വി ചാനലായ ടെലസിന്‍സോ ആന്‍ഡ് ആന്റിന ത്രീയാണ് കമിതാക്കളുടെ പ്രകടനങ്ങളെല്ലാം അതേപടി സംപ്രേക്ഷണം ചെയ്തത്.

കുട്ടികളും കണ്ടു

കുട്ടികളും കണ്ടു

തങ്ങള്‍ ചെയ്യുന്നതെല്ലാം ആരോ ചിത്രീകരിക്കുന്നുണ്ട് എന്ന കാര്യം പോലും ഇവര്‍ അറിഞ്ഞില്ല. അയല്‍വാസികളും ഇതൊക്കെ കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ബാല്‍ക്കണിക്ക് ഗ്രില്‍ പിടിപ്പിച്ച കൈവരി ഉണ്ടായിരുന്നത് കൊണ്ട് അത്രയെങ്കിലും രക്ഷയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഓണ്‍ലൈനില്‍ രണ്ട് തട്ട്

ഓണ്‍ലൈനില്‍ രണ്ട് തട്ട്

ടി വി ചാനലില്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ വൈകാതെ വൈറലാകുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇതേക്കുറിച്ച് പലതരം അഭിപ്രായങ്ങളാണ് ഓണ്‍ലൈനില്‍ പരക്കുന്നത്. സ്വന്തം വീട്ടില്‍ അവരവര്‍ക്ക് തോന്നിയത് പോലെ പെരുമാറാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും അത് വീഡിയോ പിടിച്ചവരാണ് കുറ്റക്കാരെന്നുമാണ് കൂടുതല്‍ ആളുകളും പറയുന്നത്.

ലണ്ടനില്‍ നടന്നത്

ലണ്ടനില്‍ നടന്നത്

സാധാരണ പോലെയുള്ള ഒരു പ്രവൃത്തി ദിവസമായിരുന്നു ലണ്ടനിലെ ഒരു തിരക്കേറിയ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന ആളുകള്‍ ഞെട്ടിയത്. എതിര്‍വശത്തുള്ള ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ രണ്ട് പേര്‍. ഹോട്ടലിന്റെ ജനാലയ്ക്കരികില്‍ വെറുതെ നില്‍ക്കുകയായിരുന്നില്ല അവര്‍. പൂര്‍ണനഗ്‌നരായി സെക്സ് ചെയ്യുകയായിരുന്നു ആ ദമ്പതികള്‍.

ആക്ഷന്‍ മാത്രമല്ല

ആക്ഷന്‍ മാത്രമല്ല

കൂടാതെ ഭീകരമായി ശബ്ദവും ഉണ്ടാക്കുന്നുണ്ടായിരുന്നു എന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. കണ്ടവര്‍ കാണാത്തവരെ വിളിച്ചുകാണിച്ചു. പിന്നീട് ചൂടന്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ആളുകള്‍ കാണുന്നുണ്ട് തങ്ങളെ ആളുകള്‍ കാണുന്നുണ്ട് എന്ന കാര്യം ദമ്പതികള്‍ക്കും അറിയാമായിരുന്നു എന്ന കാര്യം ഉറപ്പാണ്. തിരക്കേറിയ ഓഫീസ് അടക്കമുള്ള പൊതുസ്ഥലത്തേക്ക് തിരിഞ്ഞുനിന്നാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

ആളുകളെ കാണിച്ചിട്ട് തന്നെ

ആളുകളെ കാണിച്ചിട്ട് തന്നെ

മുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ പൂര്‍ണനന്ഗമായ മുന്‍ഭാഗം മുഴുവന്‍ ആളുകള്‍ക്ക് കാണാമായിരുന്നു.ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ല എന്ന് തോന്നും വിധമായിരുന്നു ദമ്പതികളുടെ പരാക്രമമെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്നത് ആളുകള്‍ കാണുന്നുണ്ട് എന്ന് ഇവര്‍ക്കും അറിയാമായിരുന്നു. കാണുന്നവര്‍ കണ്ടോട്ടെ എന്ന തരത്തിലായിരുന്നു അവരുടെ പെര്‍ഫോമന്‍സ്.

ഞെട്ടിപ്പിക്കുന്ന സംഭവം

ഞെട്ടിപ്പിക്കുന്ന സംഭവം

എല്ലാ ദിവസവും നിങ്ങള്‍ക്ക് കാണാന്‍ കിട്ടുന്നതല്ല ഇത്തരം കാഴ്ചകള്‍ എന്നാണ് ഓഫീസില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പറഞ്ഞത്. സത്യത്തില്‍ ഈ കാഴ്ച കണ്ട് തങ്ങള്‍ ഞെട്ടിപ്പോയി. കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. സ്ത്രീകള്‍ അടക്കം ഒരുപാട് പേര്‍ ജോലി ചെയ്യുന്ന ഓഫീസായിരുന്നു ഇത്.

എന്താണ് മുന്നില്‍ കാണുന്നത്

എന്താണ് മുന്നില്‍ കാണുന്നത്

ആര്‍ക്കും ആദ്യമൊന്നും വിശ്വസിക്കാന്‍ പറ്റിയില്ല. എന്നാല്‍ തൊട്ടുമുന്നില്‍ കാണുന്ന കാഴ്ച വിശ്വസിക്കാതിരിക്കാനും പറ്റില്ല. ഓഫീസിലുള്ള എല്ലാവരും ഇതേക്കുറിച്ചാണ് സംസാരിക്കുന്നത്. ഏകദേശം 20 മിനുട്ടോളം ഇരുപത് മിനുട്ടോളം ദമ്പതികള്‍ ഈ ജനാല വാതില്‍ക്കല്‍ നഗ്‌നരായി ഉണ്ടായിരുന്നത്രെ. ആക്രോശവും സീല്‍ക്കാരവും ചിരിയും പുറത്ത് നില്‍ക്കുന്നവര്‍ക്ക് വരെ വ്യക്തമായി കേള്‍ക്കാമായിരുന്നു പോലും.

ആ വീഡിയോയും വൈറല്‍

ആ വീഡിയോയും വൈറല്‍

ഓഫീസിലെ കസേരയില്‍ ഇരുന്ന് ലൈവായി സെക്സ് സീന്‍ കാണാന്‍ കിട്ടിയ അവസരം ആരും വെറുതെ കളഞ്ഞതും ഇല്ല. ഇത്രയ്ക്ക് പച്ചയ്ക്ക് കണ്ടിട്ടില്ലെങ്കിലും സമാനമായ ദൃശ്യങ്ങള്‍ ഈ ഹോട്ടലില്‍ നിന്നും കണ്ടിട്ടുണ്ട് എന്ന് ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാര്‍ പറയുന്നു. തങ്ങളുടെ കസ്റ്റമേഴ്സിന് പരമാവധി സന്തോഷം പ്രദാനം ചെയ്യുക എന്നതാണ് ലണ്ടനിലെ ഈ ബഡ്ജറ്റ് ഹോട്ടലിന്റെ മോട്ടോ തന്നെ. പട്ടാപ്പകല്‍ ജനലരികില്‍ നിന്നും ശബ്ദമുണ്ടാക്കി സെ്ക്സ് ചെയ്യുന്ന ദമ്പതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

English summary
Couple shamed on national TV for having sex on their balcony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X