Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യമായി സെക്‌സ് ചെയ്യല്‍ ഹോബിയാക്കിയ ദമ്പതികള്‍ ടോപ് 5 അനുഭവങ്ങള്‍ പറയുന്നു!

എച്ച് എസ് ബി സി ബാങ്കിന്റെ എ ടി എം കൗണ്ടറില്‍ വെച്ച് സ്ത്രീയും പുരുഷനും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വാര്‍ത്ത കേട്ടത് കഴിഞ്ഞ ദിവസമാണ്. അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഡൊമിനോസ് പിസ ഔട്ട്‌ലെറ്റില്‍ വെച്ച് സ്ത്രീയും പുരുഷനും സെക്‌സ് ചെയ്യുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായത്.

Read Also: ഇഷ്ടപ്പെടുന്നവരുടെ കൂടെയെല്ലാം കിടക്ക പങ്കിടുന്ന കാമുകി, കാമുകന്‍ ഒന്ന് നോക്കിപ്പോയാലോ.. അതോടെ തീര്‍ന്നു.. ഇതെന്ത് പ്രേമം?

ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ നാണിച്ച് വീട്ടില്‍ ഇരിക്കുകയാകും സാധാരണ ആളുകള്‍ ചെയ്യുക. എന്നാല്‍ ഇതിലെ നായകനും നായികയും സ്വന്തം പേരും വിവരവും ഇതാ പരസ്യപ്പെടുത്തുന്നു, കഴിഞ്ഞില്ല, തങ്ങള്‍ക്ക് പരസ്യ സെക്‌സ് തന്നെ പണിയെന്നും മുമ്പ് എവിടെയൊക്കെ വെച്ച് പരസ്യമായി സെക്‌സ് ചെയ്തു എന്നും പറയുന്നു.. ഞെട്ടിക്കുന്ന വിവരങ്ങള്‍ തന്നെ...

ഡൊമിനോസിലെ ഞെട്ടിക്കല്‍

ഡൊമിനോസിലെ ഞെട്ടിക്കല്‍

ഡൊമിനോസില്‍ മീഡിയം പിസ്സ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു ദമ്പതികളുടെ പരസ്യമായ വികാര പ്രകടനം. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ വീഡിയോ പക്ഷേ വൈകാതെ വൈറലായിപ്പോയി. ഡൊമിനോസ് പിസ്സ ഔട്ട്‌ലെറ്റില്‍ കാത്തിരിപ്പ് വിരസമായപ്പോഴാണ് വസ്ത്രം വലിച്ചുതാഴ്ത്തി ഇരുവരും സെക്‌സില്‍ ഏര്‍പ്പെട്ടത്.

ആരാണിവര്‍, ഭീകരര്‍!

ആരാണിവര്‍, ഭീകരര്‍!

ആളുകള്‍ വന്ന് പോകുന്ന ഡൊമിനോസ് പിസ്സ ഔട്ട്‌ലെറ്റില്‍ സംഭവിച്ച കാര്യം കണ്ട് ഇന്റര്‍നെറ്റ് ലോകം ഞെട്ടിപ്പോയിരുന്നു. ഇങ്ങനെ ഒരു നാണക്കേടില്‍ പെട്ടാല്‍ പിന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കും. എന്നാല്‍ ഇവര്‍ അത്തരക്കാരല്ല. പരസ്യമായി സെക്‌സില്‍ ഏര്‍പ്പെടല്‍ തന്നെ തങ്ങളുടെ ഹോബി എന്ന് ധൈര്യപൂര്‍വ്വം വിളിച്ചുപറയുകയാണ് ക്രെയ്ഗ് സ്മിത്തും ഡാനിയേല ഹിസ്റ്റും.

ചക്കിക്കൊത്ത ചങ്കരന്‍

ചക്കിക്കൊത്ത ചങ്കരന്‍

31 വയസ്സാണ് ക്രെയ്ഗ് സ്മിത്തിന് പ്രായം. ഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയര്‍ സ്വദേശിയാണ് ഇഷ്ടന്‍. ആളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം എന്ന് പറയുന്നത് പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടലാണ്. രസകരമെന്ന് തന്നെ പറയാമല്ലോ ക്രെയ്ഗ് സ്മിത്തിന്റെ കാമുകി ഡാനിയേല ഹിസ്റ്റിനും ഇത് വളരെ ഇഷ്ടമാണ്. പിന്നെ പറയണോ, പരസ്യ സെക്‌സിന്റെ പൂരം തന്നെയാണ് ഇരുവരുടെയും ജീവിതം.

ടോപ് ഫൈവ് ഒന്ന് നോക്കൂ

ടോപ് ഫൈവ് ഒന്ന് നോക്കൂ

തങ്ങളുടെ ടോപ് ഫൈവ് പബ്ലിക് സെക്‌സ് ക്രെയ്ഗ് സ്മിത്തും ഡാനിയേല ഹിസ്റ്റും ലിസ്റ്റ് ചെയ്യുന്നത് ഒന്ന് കണ്ടോളൂ - ബസ്സില്‍ വെച്ച്, വാനില്‍ വെച്ച്, സ്വിമ്മിങ് പൂളില്‍ വെച്ച്, കൃഷിയിടത്തില്‍ വെച്ച്... ഇതില്‍ ഏറ്റവും അവസാനത്തേത് ആണ് ഡൊമിനോസ് പിസ്സ ഔട്‌ലെറ്റിലെ സംഭവം. ഇതാണ് സി സി ടി വി ക്യാമറയില്‍ കുടുങ്ങി ലോകം മൊത്തം കണ്ടത്.

റിസ്‌ക് കൂടുതല്‍ ആയിരുന്നു

റിസ്‌ക് കൂടുതല്‍ ആയിരുന്നു

പബ്ലിക് സെക്‌സ് ഇഷ്ടമാണ് എന്ന് പറഞ്ഞല്ലോ, ഇത് പോലെ വിയേര്‍ഡ് ആയിട്ടുള്ള സ്ഥലങ്ങളില്‍ വെച്ച് ഇതിന് മുമ്പും ഇവര്‍ സെക്‌സ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയ്ക്കും റിസ്‌കി ആയി ഇതിന് മുമ്പ് ചെയ്തിട്ടില്ല എന്നാണ് ഡാനിയേല ഹിസ്റ്റ് പറയുന്നത്. ഇത്ര അടുത്ത് മറ്റ് ആളുകളുള്ളപ്പോള്‍ ഞങ്ങള്‍ ഇങ്ങനെ ചെയ്തിട്ടില്ല, അന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചിരിച്ച് ഞങ്ങളുടെ പണി തീര്‍ന്നു.

വെറുതെ ഇരുന്നില്ല

വെറുതെ ഇരുന്നില്ല

തിരിച്ച് ഹോട്ടലില്‍ എത്തിയതും ഡൊമിനോസ് പിസ്സ ഔട്ട്‌ലെറ്റില്‍ വെച്ച് നിര്‍ത്തിയിടത്ത് നിന്നും ഞങ്ങള്‍ തുടര്‍ന്നു - ഇത് പറയാന്‍ ഡാനിയേല ഹിസ്റ്റിന് നാണമൊന്നും ഇല്ല. ക്രെയ്ഗിന്റെ പിറന്നാള്‍ ആഘോഷിക്കാനായി ലീഡ്‌സില്‍ എത്തിയതായിരുന്നു ഇവര്‍. ലീഡ്‌സില്‍ തിന്നും കുടിച്ചും ഒരാഴ്ച ഇവര്‍ ശരിക്കും ആഘോഷിച്ചു.

എങ്ങനെയാണ് അറിഞ്ഞത്

എങ്ങനെയാണ് അറിഞ്ഞത്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ ഡൊമിനോസ് പിസ്സ ഔട്ട്‌ലെറ്റില്‍ വെച്ച് ചെയ്ത കാര്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡാകുന്ന കാര്യം ഇരുവരും അറിഞ്ഞിരുന്നില്ല കേട്ടോ. പിറ്റേ ദിവസം രാവിലെ കൂട്ടുകാര്‍ വിളിച്ചുണര്‍ത്തിയാണ് ഇവരോട് വീഡിയോ വൈറലാകുന്ന കാര്യം പറഞ്ഞത്. ഇത്തരത്തിലുള്ള സര്‍പ്രൈസാണ് തങ്ങള്‍ക്ക് വേണ്ടതെന്നായിരുന്നു ഇവരുടെ പ്രതികരണം. എങ്ങനെയുണ്ട്.

അടുത്തത് പിസ്സ ഹട്ടില്‍ വെച്ചാണ്

അടുത്തത് പിസ്സ ഹട്ടില്‍ വെച്ചാണ്

ഡാനിയേലയുടെ ജോലി സ്ഥലത്ത് വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അത് ഡേറ്റിങിലേക്ക് എത്തി. തങ്ങളെ അറിയുന്ന ആരും തങ്ങളുടെ ഈ പ്രവൃത്തിയില്‍ അത്ഭുതപ്പെടില്ല എന്നാണ് ഡാനിയേല ഹിസ്റ്റ് പറയുന്നത്. ഇനി എന്തായാലും തങ്ങള്‍ ഡോമിനോസില്‍ വെച്ച് ഇങ്ങനെ ചെയ്യില്ല. അടുത്ത തവണ മിക്കവാറും പിസ്സ ഹട്ടില്‍ വെച്ചിട്ടായിരിക്കും - ചിരിച്ചുകൊണ്ട് ഇവര്‍ പറയുന്നു.

അധിക കാലമൊന്നും ആയിട്ടില്ല

അധിക കാലമൊന്നും ആയിട്ടില്ല

പറയുന്നത് കേട്ടാല്‍ തോന്നും ക്രെയ്ഗ് സ്മിത്തും ഡാനിയേല ഹിസ്റ്റും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുകയാണ് എന്ന്. ഇല്ല, വെറും മൂന്നര മാസമേ ഇരുവരും പരിചയപ്പെട്ടിട്ട് ആയിട്ടുള്ളൂ. ഇതിനോടകം തന്നെ കേള്‍ക്കുന്നവര്‍ക്ക് ബോധക്കേടുണ്ടാകുന്ന കാര്യങ്ങള്‍ രണ്ടുപേരും കൂടി ഒപ്പിച്ചുകഴിഞ്ഞു. ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ ജീവിതം മഹാ ബോറിങ് ആണെന്നാണ് 28കാരിയായ ഡാനിയേല ഹിസ്റ്റ് പറയുന്നത്

മെക്‌സിക്കോയിലെ സംഭവം

മെക്‌സിക്കോയിലെ സംഭവം

മെക്സിക്കോയിലെ ഒക്സാകയിലെ ഒരു എ ടി എമ്മില്‍ നടന്നതും ഇതുപോലെ ഒരു സംഭവം ആയിരുന്നു. നിരനിരായി എ ടി എം മെഷീനുകളുള്ള സ്ഥലത്തായിരുന്നു സ്ത്രീയുടേയും പുരുഷന്റേയും പരസ്യമായ സെക്സ്. ആര്‍ക്കെങ്കിലും പണം എടുക്കണമെങ്കില്‍ എ ടി എം കൗണ്ടറിനകത്തേക്ക് പ്രവേശിക്കണം. അവിടെയാണെങ്കില്‍ രണ്ട് പേരും ഒന്നും നോക്കാതെ ലൈംഗിക ബന്ധത്തിലും.

ആരും ഉപദ്രവിച്ചില്ല

ആരും ഉപദ്രവിച്ചില്ല

എടിഎം കൗണ്ടറിനുള്ളിലെ രണ്ട് പേരുടെ അത്യാവശ്യത്തിനായിരുന്നു ആ നാട്ടുകാര്‍ പ്രാധാന്യം നല്‍കിയത്. എല്ലാം തീരും വരെ അവര്‍ കാത്തിരുന്നു. എടിഎം കൗണ്ടറിനുള്ളില്‍ അര്‍ദ്ധനഗ്‌നരായിട്ടായിരുന്നു ഇവരുടെ ചെയ്തികള്‍. എന്തായാലും പുറത്ത് കാത്ത് നിന്നവര്‍ എല്ലാം കണ്ടു.

സംഗതി വൈറലായി

സംഗതി വൈറലായി

മെക്സിക്കോയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആസ്ഥാനത്തിന് എതിര്‍വശത്തായിരുന്നു സംഭവം നടന്നത്. സ്‌കൂളിലെ അധ്യാപകരാണ് എടിഎം കൗണ്ടറില്‍ വച്ച് സെക്സ് ചെയ്തത് എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുറത്ത് കാഴ്ചക്കാരായി നിന്നിരുന്നവരില്‍ ഒരാളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions