യുവതി കൊക്കെയ്ന്‍ ഒളിപ്പിച്ചതെവിടെ... കസ്റ്റംസുകാര്‍ ഞെട്ടിത്തരിച്ചു
ന്യൂയോര്‍ക്ക്: കള്ളക്കടത്തിന് പല മാര്‍ഗ്ഗങ്ങള്‍ ആളുകള്‍ സ്വീകരിയ്ക്കാറുണ്ട്. കേരളത്തില്‍ സ്വര്‍ണക്കടത്തിന് വേണ്ടി ആളുകള്‍ ചെയ്യുന്ന കഥകള്‍ കേട്ടാല്‍ തന്നെ നമ്മള് ഞെട്ടിപ്പോകും.
അധികൃതര്‍ പരിശോധന കര്‍ക്കശമാക്കുമ്പോള്‍ അതിനെ വെല്ലാനുള്ള മാര്‍ഗ്ഗങ്ങളാണ് കള്ളക്കടത്തുകാര്‍ കണ്ടുപിടിയ്ക്കുക. എന്നാല്‍ അതും ചിലപ്പോള്‍ പിടിയ്ക്കപ്പെടും.
അമേരിയ്ക്കയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ അതിശയിച്ചുപോകും. കസ്റ്റംസുകാര്‍ പിടിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി യുവതി കൊക്കെയ്ന്‍ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തിന്റെ ഉള്ളിലായിരുന്നു.

അമേരിയ്ക്കന്‍ യുവതി
അമേരിയ്ക്കക്കാരിയായ ഷെക്കീറ തോംസണ്‍ എന്ന യുവതിയാണ് പിടിയ്ക്കപ്പെട്ടത്. ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റംസുകാര്‍ സ്ത്രീയെ അറസ്റ്റ് ചെയ്തത്.

ജനനേന്ദ്രിയത്തില്‍
ജനനേന്ദ്രിത്തിനുള്ളില് കോഴിമുട്ടയുടെ ആകൃതിയിലുള്ള ബോക്സിലാണ് കൊക്കെയ്ന്‍ ഒളിപ്പിച്ച് വച്ചിരുന്നത്.

എത്രയുണ്ട്?
അര പൗണ്ട് കൊക്കെയ്ന്‍ ആണ് ഈ സ്ത്രീ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഏതാണ്ട് 225 ഗ്രാം കൊക്കെയ്ന്‍.

എന്ത് വില വരും?
അന്താരാഷ്ട്ര വിപണിയില്‍ പതിനായിരം ഡോളര്‍ വിലവരുന്ന കൊക്കെയ്ന്‍ ആണ് പിടിയ്ക്കപ്പെട്ടത്. ഏതാണ്ട് 6.8 ലക്ഷം രൂപ.

ജമൈക്കയില്‍ നിന്ന്
ജമൈക്കയില്‍ ഒരു യാത്രപോയി തിരിച്ചുവരികയായിരുന്നു ഷെക്കീറ തോംസണ്‍. ഏത് രീതിയില്‍ ശ്രമിച്ചാലും ഇത്തരം കള്ളക്കടത്ത് തങ്ങള്‍ പിടികൂടും എന്നതിന്റെ തെളിവാണ് ഇതെന്നാണ് കസ്റ്റംസ് അധികൃതരുടെ അവകാശവാദം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications