കത്തി കാണിച്ച് ബലാത്സംഗത്തിന് ശ്രമം, പോയത് യുവാവിന്റെ ലിംഗം!!! 'ശോചനാലയം' ഇല്ലെങ്കില്‍...
മീററ്റ്: ബലാത്സംഗ വാര്‍ത്തകള്‍ക്ക് ഒരു കുറവും ഇല്ലാത്ത കാലമാണിത്. പലപ്പോഴും മാനഹാനി ഭയന്ന് പെണ്‍കുട്ടികള്‍ പരാതി പോലും ഉന്നയിക്കാറില്ല. ബിഹാറില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത് തോക്ക് ചൂണ്ടിക്കൊണ്ടായിരുന്നു.
എന്നാല്‍ അത്ര പെട്ടെന്ന് ഭീഷണിയ്ക്ക് വഴങ്ങാത്ത ധീര വനിതകളും ഉണ്ട് എന്നത് മറക്കാന്‍ പറ്റില്ല. മീററ്റില്‍ നിന്നുള്ള ഈ ദളിത് പെണ്‍കുട്ടി അത്തരത്തിലുള്ള ഒരു ധീര വനിതയാണ്.
കത്തികാട്ടി ഭീഷണിപ്പെടുത്താന്‍ നോക്കിയ യുവാവിന് ഇനി ആരേയും ബലാത്സംഗം ചെയ്യാന്‍ ആകാത്ത വിധമാണ് പെണ്‍കുട്ടി തിരിച്ചയച്ചത്. വീട്ടില്‍ കക്കൂസ് ഇല്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴായിരുന്നു ബലാത്സംഗ ശ്രമം.

മീററ്റില്‍
മീററ്റില്‍ ആണ് സംഭവം നടന്നത്. പ്രാഥമകൃത്യങ്ങള്ക്കായി വീടന് പുറത്തുള്ള വെളിമ്പ്രദേശത്തേയ്ക്ക് പോയതായിരുന്നു പെണ്‍കുട്ടി.

പതിനേഴുകാരി
പതിനേഴ് വയസ്സുള്ള ദളിത് പെണ്‍കുട്ടി ആയിരുന്നു ഇത്. വീട്ടില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ലായിരുന്നു.

കത്തികാട്ടി ഭീഷണി
അപ്പോഴാണ് ഒരു യുവാവ് കത്തിയുമായി എത്തിയത്. തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കുത്തിക്കൊല്ലും എന്നായിരുന്നു ഭീഷണി.

കീഴ്പ്പെടുത്താന്‍
പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ശ്രമായി. പക്ഷേ, ആ ശ്രമം പാളിപ്പോയി!.

മുറിച്ചെടുത്തു
തന്നെ ആക്രമിയ്ക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി കീഴ്പെടുത്തി. യുവാവിന്റെ കൈയ്യിലെ കത്തി കൊണ്ട് തന്നെ യുവാവിന്റെ ലിംഗം മുറിച്ച് മാറ്റി.

ഒടുവില്‍ അലറിക്കരച്ചില്‍
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനെത്തിയവന് ഒടുവില്‍ പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ലിംഗവും നഷ്ടപ്പെട്ട് അലറിക്കരച്ചിലായി. നാട്ടുകാര്‍ ഓടിയെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഗതി ഗുരുതരമാണ്
ബലാത്സംഗം ചെയ്യാന്‍ പോയ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

പോലീസ് കേസും
യുവാവിനെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്തരേന്ത്യയുടെ ഗതി
മിക്ക വീടുകളിലും കക്കൂസ് ഇല്ല എന്നതാണ് പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടേയും അവസ്ഥ. പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്ത് പോകുന്ന സ്ത്രീകളാണ് പലപ്പോഴും ഇത്തരം ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകാറുള്ളത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications