20 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയ മകളെ പിതാവ് ബലാത്സംഗം ചെയ്തു
സിഡ്നി: 20 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ പിതാവ് തന്നെ ബലാത്സംഗം ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കോടതി 3 വര്‍ഷത്തെ ശിക്ഷ വിധിച്ചു. ഓസ്ട്രേലിയയിെ മെല്‍ബണിലാണ് സംഭവം. വളരെ ചെറുപ്പത്തില്‍തന്നെ തങ്ങളെ വേര്‍പിരിഞ്ഞ പിതാവിനെ പെണ്‍കുട്ടിതന്നെയാണ് കഷ്ടപ്പെട്ട് കണ്ടുപിടിച്ച് വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, മകളെ കണ്ടുമുട്ടിയ പിതാവ് ചെയ്തതാകട്ടെ ക്രൂരതയും.
2014ലാണ് പെണ്‍കുട്ടി ക്യൂന്‍സ്ലാന്‍ഡില്‍ കഴിയുകയായിരുന്ന പിതാവിനെ കണ്ടെത്തുന്നത്. പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. നേരത്തെ അടിപിടിക്കേസില്‍ ജയിലില്‍ കിടന്നയാളാണ് അച്ഛനെന്ന് അറിഞ്ഞുതന്നെയാണ് താന്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. അച്ഛന് നല്ല മനുഷ്യനായിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു താന്‍.

അച്ഛനെ ആദ്യമായി കാണുന്നതിന്റെ അതിയായ സന്തോഷവും തനിക്കുണ്ടായിരുന്നു. മറ്റൊരു സ്ത്രീയിലുണ്ടായ മകനും നിലവിലെ പങ്കാളിയുമൊത്താണ് പിതാവ് തന്നെയും അമ്മയേയും കാണാനെത്തിയത്. എന്നാല്‍, വീട്ടില്‍ ആരുമില്ലാത്ത മുഹുര്ത്തത്തില് അച്ഛന് ബലമായി കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
അച്ഛന്റെ പ്രവര്‍ത്തിയില്‍ താന്‍ ഞെട്ടിപ്പോയെന്നും മാനസിക നില തകര്‍ന്നുപോയെന്നും പെണ്‍കുട്ടി കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. കുറ്റക്കാരനെന്ന് കണ്ടെത്തിയിതിനെ തുടര്‍ന്ന് പ്രതിക്ക് കോടതി നാലുവര്‍ഷമായിരുന്നു ശിക്ഷ വിധിച്ചത്. പിന്നീട് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 3 വര്‍ഷമായി കുറയ്ക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications