അബുദാബി: ബലാത്സംഗം ചെയ്തയാളെ യുവതികള്‍ മസാജ് ചെയ്ത് കൊന്നു
അബുദാബി: ബലാത്സംഗം ചെയ്ത സ്പോണ്‍സറെ ഒരു സംഘം വീട്ടു ജോലിക്കാരായ യുവതിമാര്‍ ചേര്‍ന്ന് മസാജ് ചെയ്ത് കൊന്ന കേസില്‍ ജോലിക്കാരികള്‍ രക്ഷപ്പെട്ടേക്കും. അല്‍ ഐനില്‍ ഒരു വര്‍ഷം മുന്‍പാണ് സംഭവം. റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ ദിയ (ചോരപ്പണം) നല്കിയാല് ഒരാഴ്ചയ്ക്കുള്ളില്‍ യുവതിമാര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാം.
റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന യുവാവ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ വീട്ടുജോലിക്കാരുടെ വിസയില്‍ സ്ത്രീകളെ അബുദാബിയില്‍ എത്തിച്ചിരുന്നു. എത്തിയ്ക്കുന്ന സ്ത്രീകളില്‍ പലരേയും മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യും. ഇവരുടെ പാസ്പോര്‍ട്ട് കൈക്കലാക്കും.

ഇനി ജോലി ചെയ്ത് കിട്ടുന്ന പണത്തില്‍ നിന്നായാലും വലിയൊരു ഓഹരി ഇയാള്‍ കൈക്കലാക്കും. ഇതോടെയാണ് ഏഷ്യക്കാരായ ഒരു സംഘം യുവതിമാര്‍ (എല്ലാവരും വീട്ടുജോലിക്കാര്‍) ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. റിക്രൂട്ടിംഗ് കമ്പനിയില്‍ വച്ചാണ് പാസ്പോര്‍ട്ട് തിരികെ നല്‍കാമെന്നും മറ്റും പറഞ്ഞ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചിരുന്നത്.
ഇത്തരത്തില്‍ മസാജ് ചെയ്യുന്നതിന് വേണ്ടി യുവതികളോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ യുവാവിനെ കീഴ്പ്പെടുത്തി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു . കേസില്‍ ഒരു വര്‍ഷത്തോളം തടവ് ശിക്ഷ ഇവര്‍ അനുഭവിച്ച് കഴിഞ്ഞു. ചോരപ്പണം നല്കിയാല് മാപ്പ് നല്‍കാമെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പണം നല്കിയാല് പ്രതികള്‍ക്ക് ജയില്‍ മോചിതരാകാം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications