സഹതാരത്തെ ബലാത്സംഗം ചെയ്ത പോണ് താരത്തിന്റെ പണി പോയി!
പ്രശസ്ത അമേരിക്കന്‍ പോണ് താരവും സംവിധായകനുമായ ജെയിംസ് ഡീനിന്റെ കോളം നിര്‍ത്താന്‍ മാഗസിന് എഡിറ്ററുടെ തിരുമാനം. ജെയിംസ് ഡീന്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന മുന്‍ കാമുകിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസമാണ് ഡീനിന്റെ മുന്‍ കാമുകിയും പോണ് താരവുമായ സ്റ്റോയ ട്വിറ്ററില്‍ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ദി ഫ്രിസ്കി എന്ന മാഗസിനില്‍ സെക്സ് കോളം കൈകാര്യം ചെയ്തുവരികയായിരുന്നു ജെയിംസ് ഡീന്‍. എന്നാല്‍ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു എന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡീനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മാഗസിന് എഡിറ്ററായ അമേലിയ മക്ഡൊണല്‍ പാരേ തീരുമാനിക്കുകയായിരുന്നു. സ്റ്റോയയുടെ വെളിപ്പെടുത്തല്‍ ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. അതിങ്ങനെ.

സ്റ്റോയയുടെ ട്വീറ്റ് ഞെട്ടിച്ചു
മൈക്രോ ബ്ലോഗിഗ് സൈറ്റായ ട്വിറ്ററിലാണ് സ്റ്റോയ ജെയിംസ് ഡീനിനെതിരെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജെയിംസ് ഡീന്‍ പിടിച്ചുതാഴെയിട്ട് ബലാത്സംഗം ചെയ്തു. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല എന്നാണ് സ്റ്റോയ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നിന്നും)

ഡീനിന് നാണക്കേടായി
മുന്‍ കാമുകിയുടെ ഈ വെളിപ്പെടുത്തല്‍ ഡീനിന് നാണക്കേടായി. പതിനെട്ടാം വയസ്സില്‍ പോണ് ഇന്‍ഡസ്ട്രിയില്‍ എത്തിയ ആളാണ് ഡീന്‍. സ്വകാര്യ ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളെ ബഹുമാനിക്കാന്‍ തനിക്കറിയാം എന്നാണ് ഡീന്‍ ഇതിനോട് പ്രതികരിച്ചത്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നിന്നും)

സപ്പോര്‍ട്ട് സ്റ്റോയയ്ക്ക്
ഡീനിന്റെ പ്രതികരണം കൂടി വന്നതോടെ സോളിഡാരിറ്റി വിത് സ്റ്റോയ എന്ന ഹാഷ് ടാഗില്‍ ആളുകള്‍ ട്വീറ്റ് ചെയ്ത് തുടങ്ങി. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നിന്നും)

ചില്ലറക്കാരല്ല രണ്ടുപേരും
അമേരിക്കയിലെ പ്രശസ്ത പോണ് താരങ്ങളാണ് സ്റ്റോയയും ഡീനും. ലക്ഷക്കണക്കിന് പേരാണ് ഇരുവരുടെയും ട്വിറ്റര്‍ പേജ് ഫോളോ ചെയ്യുന്നത്. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നിന്നും)

ജോന്നായും തലയിട്ടു
മറ്റൊരു പോണ് താരമായ ജോന്നാ ഏഞ്ചലും സ്റ്റോയയെ പിന്തുണച്ച് രംഗത്തെത്തി. ജെയിംസ്് ഡീനിന്റെ മുന്‍ കാമുകിയാണ് ജോന്നായും. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നിന്നും)

ആരോപണം ബന്ധം പിരിഞ്ഞ ശേഷം
പ്രശസ്തരായ പോണ് താരങ്ങളായ ഇരുവരും. 2013 ലാണ് ഡേറ്റിംഗ് തുടങ്ങിയത്. 2014 ല്‍ ഇവര്‍ പിരിഞ്ഞു. (ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ നിന്നും)

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications