പെണ്‍കുട്ടികള്‍ക്കിടയിലെ ട്രെന്‍ഡ് ഇപ്പോള്‍ 'ഷുഗര്‍ ഡാഡീസ്' ആണ്... ആരാണിവര്‍?
യുഎസില്‍ ഹോട്ട് ട്രെന്‍ഡിങ് വെബ്സൈറ്റുകളില്‍ ഒന്നാണ് ' ഷുഗര്‍ ഡാഡീസ്'. ഡേറ്റിങ് ആപുകള്‍ക്ക് പരിധി നിശ്ചയിച്ചു കൊണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കിടയില്‍ പണസമ്പാദനത്തിനുള്ള പ്രധാന മാര്‍ഗമാണിപ്പോള്‍ ഷുഗര്‍ ഡാഡീസ് വെബ്സൈറ്റ്.
സാധാരണ ഡേറ്റിങ്ങ് ആപുകളില്‍ നിന്നും വ്യത്യസ്തമാണ് ഷുഗര്‍ ഡാഡീസ്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ വേണ്ടി ഷുഗര്‍ ഡാഡീസില് എത്തിയവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും. നിയമ വിദ്യാര്‍ത്ഥിയായ കാന്‍ഡൈസ് കാഷ്നിയുടെ അനുഭവങ്ങളിലൂടെ....

എന്താണ് ഷുഗര്‍ ഡാഡീസ്?
ഡേറ്റിങ് വെബ്സൈറ്റുകള്‍ക്ക് സമാനമായ വെബ്സൈറ്റാണ് ഷുഗര്‍ ഡാഡീസ്.

ഷുഗര്‍ ഡാഡീസ് ഉപയോഗിക്കുന്നത്
സാധാരണ ഡേറ്റിങ്ങ് ആപുകള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് ഇതില്‍ എത്തുന്നത്.

കാന്‍ഡൈസ് കാഷ്നിയുടെ അനുഭവങ്ങളിലൂടെ
നിയമ വിദ്യാര്‍ത്ഥിയായ കാന്‍ഡൈസ് കാഷ്നി വിദ്യാഭ്യാസ കാലത്താണ് ഷുഗര്‍ ഡാഡീസ് ആപില്‍ എത്തുന്നത്. പഠനം പൂര്‍ത്തിയാക്കാന്‍ പണമില്ലാതെ സാഹചര്യത്തില്‍ ഷുഗര്‍ ഡാഡീസ് തുണയായി.

സ്കൂള്‍ ഫീസ്, റെന്റ്, പോക്കറ്റ് മണി എന്നിങ്ങനെ എല്ലാം
സൈറ്റിലൂടെ എത്തുന്ന പെണ്‍കുട്ടികളെ ഡേറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നവര്‍ ഇവരുടെ സ്കൂള്‍ ഫീസും വീടിന്റെ വാടകയും പോക്കറ്റ് മണിയും കൈ നിറയെ നല്‍കും.

ഡാഡീസിനു വേണ്ടത്
അവര്‍ ആവശ്യപ്പെടുന്ന ദിവസത്തേക്ക് അവര്‍ക്ക് കമ്പനിയോ സെക്സോ നല്‍കുക. ആവശ്യങ്ങള്‍ ഡാഡീസിനു തീരുമാനിക്കാം.

സെക്സ് നിര്‍ബന്ധമില്ല
ഡേറ്റിങ്ങില്‍ സെക്സ് ഒരു നിര്‍ബന്ധിത ഘടകമല്ല. ഇരുക്കൂട്ടര്‍ക്കും താല്പര്യമുണ്ടെങ്കില് മാത്രം മതി.

പഠനത്തിന്റെ ചിലവ് താങ്ങാനാകില്ല
ഒരു വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥിയുടെ പഠന ചിലവ് 50,000 ഡോളറാണ്. ഇത് താങ്ങാന്‍ കഴിയാത്തവരാണ് ഷുഗര്‍ ഡാഡീസില് അഭയം തേടുന്നത്.

വേശ്യാവൃത്തിയ്ക്ക് സമമെന്ന് ആക്ഷേപം
ഷുഗര്‍ ഡാഡീസ് വെബ്സൈറ്റ് വേശ്യാവൃത്തിയ്ക്ക് സമമാണെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

സാമ്പത്തിക ഇടപാടുകള്‍
പണതട്ടിപ്പ് ഈ സൈറ്റില്‍ ഇല്ലെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. കൃത്യമായി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കും

ഒന്നിലധികം ഡാഡീസ്
ചിലര്‍ക്ക് ഒന്നിലധികം ഡാഡീസ് ഉണ്ട്. മാസങ്ങളില്‍ മാത്രം കാണുന്നവരും സ്ഥിരമായി കുറച്ചു നാള് ലിവിങ് ടുഗതര്‍ മോഡലില്‍ ജീവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

കുറഞ്ഞ അധ്വാനത്തില്‍ കൂടുതല്‍ പണം
ഷുഗര്‍ ഡാഡീസില് എത്തുന്ന പല പെണ്‍കുട്ടികളും കുറഞ്ഞ സമയത്തിനുള്ളില്‍ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഇതില്‍ വരുന്നത്. കുറഞ്ഞ അധ്വാനത്തില്‍ കൂടുതല്‍ പണം എന്നാണ് ഇവരുടെ പോളിസി.

ഷുഗര്‍ മമ്മീസും
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇതില്‍ സജീവമാണ്. ഷുഗര്‍ മമ്മീസ് എന്ന പേരിലാണ് ഈ സൈറ്റ് അറിയപ്പെടുന്നത്.

വിവാഹത്തില്‍ അവസാനിക്കുന്ന ബന്ധങ്ങള്‍
ചിലര്‍ വളരെ കാലം ഒരുമിച്ച് താമസിക്കുകയും പിന്നീട് വിവാഹത്തില്‍ എത്ത നില്‍ക്കുകയും ചെയ്യുന്നു. അപൂര്‍വ്വമായി ഇതും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്
ഡാഡീസില് എത്തുന്ന പെണ്‍കുട്ടികളുടെ ആഗ്രഹങ്ങള്‍ ഇവയാണ്. സുരക്ഷിതമായ വിദ്യാഭ്യാസം, നല്ല ബന്ധങ്ങള്‍, യാത്ര ചെയ്യാനുള്ള താല്പര്യം, ലോകത്തെ അറിയാനുളള സാഹചര്യം ഇതൊക്കെയാണവര്‍ ആഗ്രഹിക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications