സ്ത്രീ ശാക്തീകരണത്തിനായി ഗായികയുടെ നഗ്ന ഫോട്ടോഷൂട്ട് , ശരീരത്തെപ്പറ്റി മതിപ്പ് തോന്നണമെന്ന്, കാണൂ
വാഷിംഗ്ടണ്‍: സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നഗ്നത പ്രദര്‍ശിപ്പിച്ച് അമേരിക്കന്‍ ഗായികയുടെ ഫോട്ടോ ഷൂട്ട്. അമേരിക്കന്‍ ഗായികയും നടിയും എഴുത്തുകാരിയുമായ ഡെമി ലൊവാറ്റോയാണ് നഗ്നയായി ഫോട്ടോ ഷൂട്ട് നടത്തിയത്.
അവനവന്റെ ശരീരത്തെപ്പറ്റി എല്ലാ സ്ത്രീകള്‍ക്കും മതിപ്പും മികച്ച ബോധവും ഉണ്ടാകണം. ഇത്തരം തിരിച്ചറിവുകള്‍ ശരീരത്തിന് നേര്‍ക്കുണ്ടാവുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുമെന്നും ലൊവാറ്റോ പറയുന്നു. സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് താന്‍ ഫോട്ടോ ഷൂട്ട് നടത്തിയതെന്നും ഗായിക പറയുന്നു.

അഭിമാനിയ്ക്കൂ...
സ്വന്തം ശരീരത്തെപ്പറ്റി ഓരോ സ്ത്രീയും അഭിമാനിയ്ക്കണമെന്നും അതിനായാണ് താന്‍ നഗ്നനായി ഫോട്ടോ ഷൂട്ട് നടത്തിയതെന്നും ഗായിക പറയുന്നു

വാനിറ്റി ഫെയര്‍
വാനിറ്റി ഫെയറിന് വേണ്ടിാണ് ലൊവാറ്റോ ഫോട്ടോ ഷൂട്ട് നടത്തിയത്

നിബന്ധനകള്‍
ഫോട്ടോ ഷൂട്ടിനായി ഗായിക മുന്നോട്ട് വച്ച മൂന്ന് നിബന്ധനകള്‍ ഇതായിരുന്നു. നോ മേക്ക് അപ്, നോ ക്ളോത്ത്സ്, നോ റീടച്ചിംഗ്

ചമയങ്ങളില്ലാതെ
നിറങ്ങളും വസ്ത്രങ്ങളുമില്ലാതെ സ്വന്തം ശരീരത്തെ തിരിച്ചറിയാനും സ്ത്രീയ്ക്ക് കഴിവുണ്ടാകണം

കംഫര്‍ട്ടബിള്‍
ആദ്യമായി ഇത്തരം ഫോട്ടോ ഷൂട്ട് നടത്തുകയാണ് ഗായിക. പക്ഷേ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നാണ് ഇവര്‍ പറയുന്നത്.

തടസങ്ങള്‍
സ്ത്രീകളെ ശാക്തീകരിയ്ക്കുന്നതിനാണ് ഫോട്ടോ ഷൂട്ട് എന്നാണ് ഗായിക പറയുന്നത്. മറ്റൊരു സ്ത്രീയുടെ ശരീരം കാണുമ്പോള്‍ സ്വന്തം ശരീരത്തെപ്പറ്റി പല സ്ത്രീകളിലും മതിപ്പ് ഉളവാകുമെന്നും പ്രതിസന്ധികളെ മറികടക്കാന്‍ അത് സഹായിക്കുമെന്നും താരം പറയുന്നു.

അഭിമാനം
സ്വന്തം ശരീരത്തെപ്പറ്റി തനിയ്ക്കെപ്പോഴും അഭിമാനമാണ് തോന്നുന്നതെന്ന് 23കാരിയായ ലൊവാറ്റോ പറയുന്നു. ലൊവാറ്റോയുടെ ഏറ്റവും പുതിയ ആല്‍ബം 'കോണ്‍ഫിഡന്റ്' ഉടന്‍ പുറത്തിറങ്ങും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications