തുടര്‍ച്ചയായി സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തിനിടയാക്കും: കോടതി
ദില്ലി: തുടര്‍ച്ചയായി പങ്കാളിയ്ക്ക് ലൈംഗികബന്ധം നിഷേധിയ്ക്കുന്നത് വിവാഹമോചനത്തിന് കാരണമാകുമെന്ന് സുപ്രീം കോടതി. ഭാര്യ ലൈംഗികബന്ധം നിഷേധിയ്ക്കുന്നെന്ന് കാട്ടി വിവാഹമോചനത്തിനായി സുപ്രീംകോടതിയ സമീപിച്ച യുവാവിനാണ് അനുകൂലവിധി ഉണ്ടായത്. തുടര്‍ന്ന് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ദീര്‍ഘനാളായി ലൈംഗികബന്ധം നിഷേധിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്നും കോടതി.വ്യക്തമായ കാരണമില്ലാതെ സെക്സ് നിഷേധിയ്ക്കുന്നത് മാനസിക പീഡനമാണെന്നും ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

ലണ്ടനില്‍ ജോലിചെയ്യുന്ന യുവാവാണ് ഭാര്യ സെക്സ് നിഷേധിയ്ക്കുന്നതുള്പ്പടെ ഒട്ടേറേ കാരണങ്ങള്‍ കൊണ്ട് വിവാഹമോചനം തേടിയത്. മദ്രാസ് ഹൈക്കോടതിയാണ് ഇയാള്‍ക്ക് വിവാഹമോചനം അനുവദിച്ചത്.എന്നാല്‍ കേസ് പിന്നീട് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുകയും അനുകൂല വിധിയുണ്ടാവുകയുമായിരുന്നു.
തനിയ്ക്ക് കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞാണ് ഭാര്യ യുവാവിന് ലൈംഗികബന്ധം നിഷേധിച്ചത്. വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യയ്ക്ക് ജീവനാശംമായി 40 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications