അബുദാബി: സ്വദേശി യുവതിയുമായി ബന്ധം, പ്രവാസിയ്ക്ക് തടവ് ശിക്ഷ
അബുദാബി: സ്വദേശി യുവതിയുമായി അവിഹിതബന്ധം പുലര്‍ത്തിയ പ്രവാസിയെ നാടുകടത്താന്‍ തീരുമാനം. രണ്ട് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനാണ് തീരുമാനം. കീഴ്്ക്കോടതി വിധിയ്ക്കെതിരെ മേല്‍ക്കോടതിയെ യുവാവ് സമീപിച്ചിരുന്നു
എന്നാല്‍ യുഎഇ സുപ്രീം ഫെഡറല്‍ കോടതിയും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. വ്യഭിചാരക്കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിയ്ക്കുന്നത്. കേസ് പരിഗണിച്ച കീഴ്ക്കോടതി യുവാവിനെ ആദ്യം ശിക്ഷിച്ചത് ഒരു വര്‍ഷത്തെ തടവിനാണ്. ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിയ്ക്കുകയും രണ്ട് മാസത്തെ തടവായി കുറയ്ക്കുകയും ചെയ്തു.

എന്നാല്‍ ഈ ശിക്ഷയും കുറയ്ക്കാന്‍ യുവാവ് ശ്രമം നടത്തി. ഇതിനായി യുഎഇ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ചു. യുവാവിന്റെ ഹര്‍ജി തള്ളിയ കോടതു കീഴ്ക്കോടതി വിധി ശരിവച്ചു. രണ്ട് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. പ്രവാസിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
-
പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാല്‍ നികുതി നല്‍കണമോ? നിര്‍ണായക വിധി ഇങ്ങനെ -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ;50,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ











Click it and Unblock the Notifications