ഓറല്‍ സെക്സ് ചെയ്യുമോ, നിന്റെ മാറിടങ്ങള്‍ ഇഷ്ടപ്പെട്ടു, ആദ്യം എനിക്ക് ചെയ്യണം... വൃത്തികെട്ട ടീച്ചർ
ഇംഗ്ലണ്ടിലെ സണ്ടര്‍ലാന്‍ഡില്‍ തോണ്‍ഹിൽ സ്കൂളിലെ അധ്യാപകനായിരുന്നു ഇയാള്‍
ലണ്ടന്‍: അധ്യാപകര്‍ എന്ന് പറഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ്. മികച്ച തലമുറകളെ വാര്‍ത്തെടുക്കാന്‍ ബാധ്യതയുള്ളവര്‍. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് അതൊന്നും അല്ല.
ഇംഗ്ലണ്ടിലെ ഈ അധ്യാപകന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതും ചെയ്തതും ഒക്കെ അറിഞ്ഞാല്‍ ഏതൊരുമനുഷ്യന്റേയും ചോര തിളക്കും. അത്രയ്ക്ക് മോശം ആയിരുന്നു ഇയാളുടെ പെരുമാറ്റം.
പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുക മാത്രമല്ല, ഒരു വിദ്യാര്‍ത്ഥിയെ കയറിപ്പിടിക്കുകയും ചെയ്തു.

പോള്‍ കോക്സണ്‍ എന്ന അധ്യാപകനാണ് ആരോപണ വിധേയന്. 53 വയസ്സുണ്ട് ഇയാള്‍ക്ക്. സണ്ടര്‍ലാന്‍ഡിലെ തോണ്‍ഹില്‍ സ്കൂളിലെ അധ്യാപകന് ആയിരുന്നു ഇയാള്‍.

തന്റെ വിദ്യാര്‍ത്ഥിനികളില്‍ ഒരാളോട് അധ്യാപകന് ചോദിച്ച ചോദ്യമാണ്- നീ കന്യകയാണോ എന്ന്. അതിന് ശേഷം അയാള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റില്ല.

വിദ്യാര്‍ത്ഥിനിയുടെ മാറിടങ്ങള്‍ നോക്കി അധ്യാപകന് പറഞ്ഞത് ഇങ്ങനെയാണ്- എനിക്ക് അവ ഇഷ്ടപ്പെട്ടു എന്ന്. ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് തനിക്ക് വിദ്യാര്‍ത്ഥിനിയോട് ചെയ്യാനുള്ളതെന്നും ആ വൃത്തികെട്ട അധ്യാപകന് പറഞ്ഞു.

നീയുമായി ആദ്യം സെക്സ് ചെയ്യുന്ന ആള് ഞാനായിരിക്കണം എന്നാണ് മറ്റൊരു പെണ്‍കുട്ടിയോട് ഇയാള്‍ പറഞ്ഞത്. ഓറല്‍ സെക്സ് ചെയ്യുമോ എന്നും ഇയാള്‍ ചോദിച്ചത്രെ.

മറ്റൊരു പെണ്‍കുട്ടയെ ഇയാള്‍ കടന്നുപിടിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ എടുത്തുയര്‍ത്തുകയും ചെയ്തു. ഒരു അധ്യാപകനാണ് ഇതെല്ലാം ചെയ്തത് എന്ന് കൂടി ഓര്‍ക്കണം.

അധ്യാപകന്റെ ലീലാവിലാസങ്ങള്‍ ആദ്യം പുറം ലോകം അറിഞ്ഞിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടികള്‍ തന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഒരിക്കല്‍ മാത്രം സംഭവിച്ച കാര്യങ്ങളല്ല ഇതൊക്കെ. പലതവണ ഇയാള്‍ ഇതെല്ലാം ആവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ കമ്മീഷന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തില്ല. വിദ്യാഭ്യാസ അധികൃതരാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുള്ളത്.

ഗുരുതരമായ കുറ്റകൃത്യം ചെയ്ത അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ക്ക് ഇനിയൊരിക്കലും അധ്യാപകനായി ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications