കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രതിമൂര്‍ച്ച കൂടുതല്‍ ആണിനോ പെണ്ണിനോ...? ഒടുവില്‍ ആ സത്യം ശാസ്ത്രം കണ്ടെത്തി!!!

  • By Desk
Google Oneindia Malayalam News

ഒട്ടാവ(കാനഡ): പണ്ട് ഓഷോ പറഞ്ഞ ഒരു കാര്യമുണ്ട്- രതിമൂര്‍ച്ചയുടെ അനുഭവം അരമണിക്കൂറോളം നീട്ടുക്കൊണ്ടുപോകാന്‍ കഴിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് മോക്ഷപ്രാപ്തി ലഭിയ്ക്കും. സംഭോഗത്തിലൂടെ സമാധിയിലേയ്ക്ക് എന്ന പുസ്തകത്തിലാണ് ഓഷോ ഇക്കാര്യം പറയുന്നത്.

Read Also: ബാങ്കുവിളിയെ പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റ്? അമ്പലവും ക്രിസ്ത്യന്‍പള്ളിയും കേള്‍ക്കുന്നുണ്ടോ...Read Also: ബാങ്കുവിളിയെ പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റ്? അമ്പലവും ക്രിസ്ത്യന്‍പള്ളിയും കേള്‍ക്കുന്നുണ്ടോ...

എന്നാല്‍ മനുഷ്യനെ സംബന്ധിച്ച് ഇപ്പോഴും ദുരൂഹമാണ് രതിമൂര്‍ച്ചയുടെ സാധ്യതകള്‍. പലരും അത് അനുഭവിച്ചിട്ട് പോലും ഇല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്താണ് രതിമൂര്‍ച്ച എന്നതല്ല ഇവിടത്തെ വിഷയം.

എത്ര നേരം നിങ്ങള്‍ക്ക് രതിമൂര്‍ച്ചയുടെ അനുഭവം ഉണ്ടാകുന്നു എന്നതാണ്. അത് സ്ത്രീയ്ക്കാണോ പുരുഷനാണോ കൂടുതല്‍? ശാസ്ത്ര ലോകം ഏറെ നാളായി ഇത് സംബന്ധിച്ച തര്‍ക്കത്തിലാണ്. എന്നാല്‍ ഇത് വായിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമാകും- അസാപ് സയന്‍സ് നടത്തിയ പഠനം പറയുന്നു....

എന്താണ് രതിമൂര്‍ച്ച

എന്താണ് രതിമൂര്‍ച്ച

രതിമൂര്‍ച്ച എന്താണെന്ന് പറയാതെ അതിന്റെ സമയ ദൈര്‍ഘ്യത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ... ലൈംഗിക ബന്ധത്തില്‍ വൈകാരികമായ മൂര്‍ദ്ധന്യാവസ്ഥയാണ് രതിമൂര്‍ച്ച.

ആര്‍ക്കാണ് കൂടുതല്‍ സമയം

ആര്‍ക്കാണ് കൂടുതല്‍ സമയം

എത്രസമയം വരെ ഒരാള്‍ക്ക് രതിമൂര്‍ച്ച അനുഭവപ്പെടും.. അത് സ്ത്രീയ്ക്കാണോ പുരുഷനാണോ കൂടുതല്‍ അനുഭവപ്പെടുക തുടങ്ങിയ ചോദ്യങ്ങള്‍ എക്കാലത്തും ചോദിയ്ക്കപ്പെടുന്നതാണ്.

സ്ത്രീയ്ക്കാണ് കൂടുതല്‍!!!

സ്ത്രീയ്ക്കാണ് കൂടുതല്‍!!!

പുരുഷ മേല്‍ക്കോയ്മയാണ് ലൈംഗികതയില്‍ പലപ്പോഴും കാണാറുള്ളത്. എന്നാല്‍ രതിമൂര്‍ച്ചയുടെ കാര്യത്തില്‍ പുരുഷന്‍ സ്ത്രീയേക്കാള്‍ ഏറെ പിറകിലാണ്. 20 സെക്കന്റോ അതില്‍ കൂടുതലോ നേരം സ്ത്രീയ്ക്ക് രതിമൂര്‍ച്ചയുടെ അനുഭവം ഉണ്ടാകുമത്രെ.

പുരുഷന് എത്ര സമയം

പുരുഷന് എത്ര സമയം

എന്ത് പരാക്രമം കാണിച്ചിട്ട് എന്താണ് കാര്യം... പുരുഷന്റെ രതിമൂര്‍ച്ച വെറും മൂന്ന് സെക്കന്റ് മുതല്‍ 10 സെക്കന്റ് വരെ മാത്രമേ നീണ്ട് നില്‍ക്കുകയുള്ളൂ.

പുരുഷന്‍മാര്‍ വിഷമിയ്‌ക്കേണ്ട

പുരുഷന്‍മാര്‍ വിഷമിയ്‌ക്കേണ്ട

സമയത്തിന്റെ കാര്യം ഓര്‍ത്ത് പുരുഷന്‍മാര്‍ വിഷമിയ്‌ക്കേണ്ട ആവശ്യമില്ല. എന്തെന്നാല്‍, 95 ശതമാനം ലൈംഗിക ബന്ധത്തിലും പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ച അനുഭവിയ്ക്കാന്‍ പറ്റും. പക്ഷേ സ്ത്രീകളില്‍ ഇത് വെറും 69 ശതമാനം മാത്രമാണ്.

സമയവും തവണയും

സമയവും തവണയും

കൂടുതല്‍ തവണ രതി മൂര്‍ച്ച അനുഭവിയ്ക്കുന്നതാണോ അതോ കൂടുതല്‍ സമയം രതിമൂര്‍ച്ച അനുഭവിയ്ക്കുന്നതാണോ കൂടുതല്‍ ആസ്വാദ്യകരം എന്നും ചോദ്യം ഉണ്ട്. ഇത് ആളുകളെ അനുസരിച്ചിരിയ്ക്കും എന്നത് മാത്രമാണ് ഉത്തരം.

സ്ത്രീകളുടെ കാര്യം

സ്ത്രീകളുടെ കാര്യം

21 മുതല്‍ 26 വയസ്സുവരെ പ്രായമുള്ള പുരുഷന്‍മാരില്‍ രതിമൂര്‍ച്ചയുടെ തോത് ഏതാണ്ട് സമാനമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള സ്ത്രീകളുടെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ലൈംഗികതയുടെ രീതികള്‍ അനുസരിച്ച് ഇത് മാറിമറിയും.

ലെസ്ബിയന്‍സിന് കൂടുതല്‍

ലെസ്ബിയന്‍സിന് കൂടുതല്‍

ലെസ്ബിയന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പുരുഷനുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ 12 ശതമാനം വരെ അധികം സമയം രതിമൂര്‍ച്ച ഉണ്ടാകാറുണ്ടത്രെ.

സമയക്കൂടുതല്‍

സമയക്കൂടുതല്‍

സ്ത്രീ-പുരുഷ ലൈംഗിക ബന്ധത്തിന്റെ സമയ ദൈര്‍ഘ്യം 15 മുതല്‍ 35 മിനിട്ട് വരെയാണ്. എന്നാല്‍ലെസ്ബിയന്‍ ബന്ധങ്ങളില്‍ ഇത് 30 മുതല്‍ 45 മിനിട്ട് വരെയാണ്. അത് തന്നെയാണ് കാരണം!!!

എന്തൊക്കെ കാര്യങ്ങള്‍

എന്തൊക്കെ കാര്യങ്ങള്‍

സ്ത്രീയും പുരുഷനും ഒരേ രീതിയില്‍ അല്ല രതിമൂര്‍ച്ച അനുഭവിയ്ക്കുന്നത്. രണ്ട് പേര്‍ക്കും അത് അനിര്‍വ്വചനീയമാണ്. സ്ഥലം, വ്യക്തി, മാനസിക നില ഇതെല്ലാം രതിമൂര്‍ച്ചയെ ബാധിയ്ക്കുന്നവയാണ്.

വീഡിയോ കാണൂ

അസാപ് സയന്‍സ് പുറത്ത് വിട്ട ഈ യൂട്യൂബ് വീഡിയോയില്‍ അവരുടെ പഠനവും കണ്ടെത്തലുകളും ലളിതമായി വിവരിയ്ക്കുന്നുണ്ട്. കണ്ട് നോക്കൂ.

English summary
A recent study by AsapSCIENCE into who has better orgasms, men or women, reveals quite a lot of things and puts to rest a lot of thoughts/assumptions we might have had. Yes, it is woman!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X