കൃത്രിമ ലൈംഗിക അവയവവുമായി 43കാരന് ആദ്യ സെക്സിന് ഒരുങ്ങുന്നു
എഡിന്‍ബറോ: ചെറുപ്പത്തില്‍ സംഭവിച്ച ഒരു അപകടത്തില്‍പ്പെട്ട് ലൈംഗികാവയവം നഷ്ടപ്പെട്ട മൊഹമ്മദ് അബാദ് എന്ന 43കാരന് തന്റെ ആദ്യ സെക്സിനൊരുങ്ങുന്നു. 2012ല്‍ ഘടിപ്പിച്ച കൃത്രിമ ലൈംഗിക അവയവം ഉപയോഗിച്ചാണ് അബാദ് തന്റെ കന്യകാത്വം നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്നത്. ബ്രിട്ടനിലെ മികച്ച ലൈംഗിക തൊഴിലാളി എന്ന അവാര്‍ഡ് വാങ്ങിയ ഷാര്‍ലറ്റ് റോസ് ആണ് അബാദിന്റെ ലൈംഗിക പങ്കാളി.
താന്‍ ഏറെ സന്തോഷവാനാണെന്നും വര്‍ഷങ്ങളായി ഈ ഒരു നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നെന്നും അബാദ് പറഞ്ഞു. തന്റെ ലൈംഗികാവയവം ഇപ്പോള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തിലെ മനോഹരമായ ആ നിമിഷത്തിനുവേണ്ടി കാത്തിരുന്നു മടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

8 ഇഞ്ച് നീളമുള്ള കൃത്രിമ ലൈംഗിക അവയവമാണ് അബാദിന് വെച്ചുപിടിപ്പിച്ചത്. ചെറിയ ചിപ്പുകളും മറ്റും ഉപയോഗിച്ച് നിയന്ത്രിക്കുന്നതാണ് അവയവം. രണ്ടുവര്‍ഷം മുന്‍പ് അബാദ് വിവാഹിതനായെങ്കിലും ലൈംഗിക ജീവിതത്തിന് കഴിയില്ലെന്ന് കണ്ടതോടെ ഭാര്യ ഉപേക്ഷിക്കുകയായിരുന്നു. എന്നാലിപ്പോള്‍ താന്‍ പൂര്‍ണ സജ്ജനായിക്കഴിഞ്ഞെന്നാണ് അബാദ് പറയുന്നത്.
അബാദിന്റെ പ്രത്യേക അവസ്ഥ ടെലിവിഷനിലൂടെയും മറ്റും അറിഞ്ഞാണ് ഷാര്‍ലറ്റ് സെക്സ് വാഗ്ദാനം ചെയ്തത്. മണിക്കൂറിന് 200 പൗണ്ട് വരെയാണ് ഷാര്‍ലറ്റിന്റെ പ്രതിഫലം. എന്നാല്‍ അബാദിന് രണ്ടുമണിക്കൂര്‍ തന്റെ സേവനം സൗജന്യമായിരിക്കുമെന്ന് ഷാര്‍ലറ്റ് പറയുന്നു. ആദ്യ തവണത്തെ സെക്സിനുശേഷം അബാദിന് നല്ലൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കാാകുമെന്നാണ് തന്റെ വിശ്വാസമെന്നും ഷാര്‍ലറ്റ് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications