സഹോദരനൊപ്പം സെക്സ്,പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവ്
കെയ്‌റോ: വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയുടെ വെളിപ്പെടുത്തലുകള്‍ പൊലീസിനെ ഞെട്ടിച്ചു. സ്ത്രീയെ വ്യഭിചാരത്തിന് നിര്‍ബന്ധിച്ചത് ഭര്‍ത്താവ്.സ്ത്രീയുടെ സഹോദരനൊപ്പം അനാശാസ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് ഭര്‍ത്താവ് പിന്തുണ നല്‍കിയത്. പട്ടിണിയും കുട്ടികളെ വളര്‍ത്താനുള്ള ആഗ്രഹവുമാണ് തന്നെയും ഭര്‍ത്താവിനെയും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഈജിപ്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുവതിയ്ക്ക് സഹോദരനുമായുള്ള ബന്ധം മനസിലാക്കിയ സഹോദര ഭാര്യ വീടുപേക്ഷിച്ച് പോയി. സ്വന്തം വീട്ടിലെത്തിയ ഇവര്‍ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് യുവതിയും ഭര്‍ത്താവ് മുഹമ്മദും അറസ്റ്റിലാകുന്നത്. സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവാണെന്നും തങ്ങളുടെ കിടപ്പറ രംഗങ്ങള്‍ ഭര്‍ത്താവ് ചിത്രീകരിച്ചിരുന്നെന്നും യുവതി പറഞ്ഞു. സഹോദരന്‍റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു യുവതിയും ഭര്‍ത്താവും.

സഹോദരനുമായി ബന്ധം പുലര്‍ത്തുന്നതിന് പാരിതോഷികമായി യുവതിയ്ക്ക് പണവും വീടുമെല്ലാം അയാള്‍ നല്‍കിയതായും പ്രതി സമ്മതിച്ചു. "പട്ടിണിമൂലം മനുഷ്യര്‍ മൃഗങ്ങളാവുകയാണ്, ബന്ധങ്ങള്‍ക്കൊന്നും യാതൊരു വിലയും ഇല്ല അതിനാലാണ് എനിയ്ക്ക് വ്യഭിചാരം നടത്തേണ്ടി വന്നത്"-യുവതി പറയുന്നു.
ഭാര്യ സഹോരനുമായി ബന്ധം പുലര്‍ത്തിയതില്‍ തനിയ്ക്ക് യാതൊരു ദുഖവും ഇല്ലെന്നും സഹോദര ഭാര്യയും അയല്‍ക്കാരും ഇക്കാര്യങ്ങളൊക്കെ അറിയുന്നത് വരെ തങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നെന്ന് യുവാവ് പറഞ്ഞു.












Click it and Unblock the Notifications