ആരാധികയുമായി സെക്സ്, വീഡിയോ നെറ്റില്‍, ഇംഗ്ലീഷ് ഫുട്ബോള്‍ താരം കുടുങ്ങി
ലങ്കാഷെയര്‍: ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തിന് ശേഷം ആരാധികമായുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ജയ് ഹാര്‍ട്ട് വിവാദത്തില്‍. ക്ലെതറോ ഫുട്ബോള്‍ ക്ലബിന്റെ പ്രമുഖ താരമാണ് ഹാര്‍ട്ട്. ക്ലബ്ബിന്റെ ജേഴ്സിയും ട്രാക്ക് സ്യൂട്ടുമിട്ടാണ് ഹാര്‍ട്ട് അജ്ഞാതയായ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹാര്‍ട്ടിനൊപ്പം ഉണ്ടായിരുന്ന യുവതി ആരാണ് എന്ന കാര്യം വ്യക്തമല്ല.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതെന്നോ അറിയില്ല. മാനേജരുടെ മുറിയില്‍ വെച്ചായിരുന്നു ജയ് ഹാര്‍ട്ടിന്റെ ഈ പ്രവൃത്തി. എന്തായാലും സംഭവം വിവാദമായതോടെ ക്ലബ്ബ് ജയ് ഹാര്‍ട്ടിനെ സസ്പെന്‍ഡ് ചെയ്തു. ഇവോ സ്റ്റിക് ഡിവിഷന് 1 നോര്‍ത് ലീഗിലാണ് ക്ലെതറോ കളിക്കുന്നത്.

തനിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയെ ഹാര്‍ട്ടിനും അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കളി കാണാനെത്തിയ ഒരു ആരാധികയാണത്രെ ഇവര്‍. ഈ സ്ത്രീയുടെ മുഖം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. ദൃശ്യങ്ങള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയവരെ കുറ്റപ്പെടുത്തി ഹാര്‍ട്ടിന്റെ കാമുകിയായ ബ്രിയോണി ഹിബേര്‍ട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications