ഇത്തരം സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങളൊരു പോണ്‍ അഡിക്റ്റാണ്!!
പോണോഗ്രഫി എന്നും വിവാദ ചര്‍ച്ചാ വിഷയമാണ്. പോണ്‍ സൈറ്റുകള്‍ നിരോധിക്കപ്പെടുമ്പോഴും പോണ്‍ കാഴ്ച്ചകാര്‍ കൂടി വരുന്നു. ഇന്ത്യയില്‍ 13 വയസ്സു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികളാണ് പോണോഗ്രഫിയ്ക്ക് അടിമകളായി മാറുന്നത്.
പോണോഗ്രഫിയോട് അടിമകളോ എന്ന് കണ്ടെത്താന്‍ വിദഗ്ദര്‍ ആറ് മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുന്നത് 1.ആഴ്ചയില്‍ പത്ത് മണിക്കൂറില്‍ കൂടുല്‍ പോണ്‍ വീഡിയോകള്‍ കാണുന്നതിന് നിങ്ങള്‍ ചിലവഴിക്കുന്നുണ്ടോ? 2.പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗോദ്ധാരണത്തില്‍ ബുദ്ധിമുട്ടുകളുണ്ടോ? 3.ഒരു ദിവസം മുഴുവന്‍ പോണ്‍ കാണുന്നതിനായി ചിലവഴിക്കണം എന്ന് തീരുമാനിക്കാറുണ്ടോ ?

4.കൂട്ടുക്കാരും സുഹൃത്തുക്കളും കൂടെയുള്ളപ്പോഴും പോണ്‍ കാണണം എന്നാഗ്രഹിക്കുന്നോ? 5. പോണ്‍ വീഡിയോയില്‍ കാണുന്ന സെക്‌സ് അനുകിരിക്കാന്‍ ശ്രമിക്കുകയും സംതൃപ്തി കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടോ? 6. പോണ്‍ വീഡിയോ കാണരുതെന്ന് തുടര്‍ച്ചയായി നിങ്ങളെ തന്നെ നിങ്ങള്‍ ശാസിക്കാറുണ്ടോ? എങ്കില്‍ നിങ്ങളൊരു പോണ്‍ അഡിക്റ്റാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ പോണ്‍ വീഡിയോകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ തലച്ചോറില്‍ കെമിക്കല്‍ ചേഞ്ച് സംഭവിക്കുന്നുണ്ടത്രെ. തലച്ചോറിലെ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന് ഇത് വരുന്ന മാറ്റങ്ങള്‍ ഭാവിയില്‍ ഗുരുതര സെക്‌സ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിവാഹത്തിന് ശേഷം സെക്‌സ് പ്രശ്‌നങ്ങള്‍ കൂടി വരുന്നതും ഇത്തരം ആളുകള്‍ക്കാണ്.












Click it and Unblock the Notifications