ലോകകപ്പ് ജയിച്ചു; ആഘോഷമായി 12 മണിക്കൂർ സെക്സ്
ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ നഗ്നയാകും എന്ന് പൂനം പാണ്ഡെ പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നാല്‍ പൂനം പാണ്ഡെയൊക്കെ എന്ത് എന്നാകും മര്‍ലിന്‍ ഡോളിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ ചോദിക്കുക. ചിലിയിലെ പ്രശസ്ത നീലച്ചിത്ര നടിയാണ് മര്‍ലിന്‍ ഡോള്‍. ലോകകപ്പില്‍ ചിലി ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചാല്‍ എട്ട് മണിക്കൂര്‍ സെക്‌സിന് തയ്യാര്‍ എന്നായിരുന്നു ഡോളിന്റെ ഓഫര്‍.
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു മര്‍ലിന്‍ ഡോള്‍ തന്റെ ഓഫര്‍ നാട്ടുകാരെ അറിയിച്ചത്. സ്വന്തം ഫോണ്‍ നമ്പറും താരം നല്‍കിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചിലി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെ മര്‍ലിന്റെ ഫോണിലേക്ക് ആരാധകരുടെ വിളിയായി. ആരെയും മര്‍ലിന്‍ നിരാശരാക്കിയില്ല.

അപരിചിതരോടൊപ്പം എട്ടിന് പകരം പന്ത്രണ്ട് മണിക്കൂര്‍ മാരത്തോണ്‍ സെക്‌സ് ചെയ്താണ് അവര്‍ രാജ്യത്തിന്റെ വിജയം ആഘോഷിച്ചത്. ഇതുകൊണ്ടും കളി കഴിഞ്ഞില്ല, അടുത്ത കളിയില്‍ സ്‌പെയിനിനെതിരെ ചിലി ജയിച്ചാല്‍ 16 മണിക്കൂര്‍ മാരത്തോണ്‍ സെക്‌സാണ് മര്‍ലിന്‍ ഡോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുരുഷന്മാര്‍ സ്വന്തം രാജ്യക്കാരായിരിക്കണം, ചിലിക്ക് വേണ്ടി ജയ് വിളിക്കുന്നവരായിരിക്കണം - ഈ രണ്ട് കണ്ടീഷന്‍ മാത്രമേ മര്‍ലിന്‍ ഡോളിന് ഉള്ളൂ. ജൂണ്‍ പതിനാലിന് തന്റെ ട്വിറ്ററില്‍ മര്‍ലിന്‍ ഡോള്‍ ഇങ്ങനെ എഴുതി - 12 മണിക്കൂര്‍ ആഘോഷത്തിന് ശേഷം വിശ്രമത്തിലാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്. മനോഹരമായ ആഘോഷമായിരുന്നു അത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ചിലി ലോകകപ്പ് തന്നെ ജയിക്കട്ടെ എന്ന ആഗ്രഹത്തിലാണത്രെ നാട്ടിലെ ചെറുപ്പക്കാര്‍.












Click it and Unblock the Notifications