മാറിടം പ്രദര്‍ശിപ്പിച്ച് യുവതിയുടെ സുവിശേഷ പ്രസംഗം, വീഡിയോ കാണൂ
കരോലിന: ആഫ്രിക്കന്‍ അമേരിയ്ക്കന്‍ വംശജയുടെ സുവിശേഷ പ്രസംഗം വിദാത്തില്‍. മാറിടങ്ങള്‍ പ്രദര്‍ശിപ്പിച്ച് ദൈവനാമം പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത് . ലാ ടാഷ ഇമ്മാനുവല്‍ എന്ന സുവിശേഷകയാണ് വേറിട്ട രീതിയില്‍ ദൈവനാമം പറഞ്ഞ് വെട്ടിലായത്.
സുവിശേഷം പറയുമ്പോള്‍ തന്റെ രണ്ട് മാറിടങ്ങളും പൂര്‍ണമായും പ്രദര്‍ശിപ്പിയ്ക്കുകയായിരുന്നു സുവിശേഷക . നോര്‍ത്ത് കരോലീനയിലെ ഫയറ്റേവില്ലക്കാരിയാണ് സുവിഷേശക . ഇവരുടെ സുവിശേഷ പ്രസംഗം യു ട്യൂബില്‍ ഉള്‍പ്പടെ വൈറലായി മാറുകയാണ്.

അണ് കണ്വെന്ഷണല് പ്രീച്ചര്‍ എന്ന പേരിലാണ് ഇവര്‍ ഓണ്‍ലൈനില്‍ തന്റെ സുവിശേഷ പ്രസംഗം പോസ്റ്റ് ചെയ്യുന്നത് . മുന്‍പ് സ്ട്രിപ്പര്‍ ഡാന്‍സറായിരുന്നു ഇവര്‍ . ആളുകളെ കൂടുതല്‍ ആകര്‍ഷിയ്ക്കുന്നതിനും വിശ്വാസികളെ ദൈവകാര്യങ്ങളിലേയ്ക്ക് അടുപ്പിയ്ക്കുന്നതിനും വേണ്ടിയാണ് സുവിസേഷകയുടെ മാറിട പ്രദര്‍ശനമെന്നും കേള്‍ക്കുന്നു .
വിമര്ശിയ്ക്കുന്നവരോട് താന്‍ പ്രത്യേക സുവിശേഷ പ്രാസംഗികയാണ് പ്രസംഗത്തിനും പ്രത്യേകതയുണ്ടാവും എന്നൊക്കെയാണ് ലാ ടാഷ പറയുന്നത് . എന്തായാവും മാറിടം പ്രദര്ശിപ്പിയ്ക്കുന്ന സുവിശേഷകയ്ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ് .
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications