ട്യൂഷന് ഫീസിനായുള്ള സുന്ദരിയുടെ നഗ്നയോട്ടം വൈറലായി
ലണ്ടന്‍: ഏതുതരം വെല്ലുവിളിയും ഏറ്റെടുക്കാന്‍ ധൈര്യശാലികളാണ് പുതുതലമുറയിലെ ചില പെണ്‍കുട്ടികള്‍. ഒരു റേഡിയോ ചാനല്‍ നഗ്നയായി ഓടാന്‍ വെല്ലുവിളിച്ചപ്പോള്‍ മടിയേതും കൂടാതെ അക്കാര്യം ചെയ്തുകാണിച്ചിരിക്കുകയാണ് ഡച്ച് വിദ്യാര്‍ത്ഥിനി. ഡച്ച് റേഡിയോ ചാനലായ റേഡിയോ 538 എഫ്എമ്മിന്റെ സൂപ്പര്‍ സ്റ്റുഡന്റ് പ്രോഗ്രാം എന്ന പരിപാടിക്കുവേണ്ടിയായിരുന്നു പെണ്‍കുട്ടിയുടെ സാഹസം.
10,000 യൂറോ ആയിരുന്നു സമ്മാനത്തുക. ട്യൂഷന് ഫീ നല്‍കാനായി ബുദ്ധിമുട്ടിയ സമയമായതുകൊണ്ടുതന്നെ ചാനല്‍ അവതാരകരുടെ വെല്ലുവിളി സബൈന്‍ എന്ന പെണ്‍കുട്ടി ധൈര്യമായി ഏറ്റെടുത്തു. ആംസ്റ്റര്‍ഡാം സ്ക്വയറില്‍ കൂടി പൂര്‍ണ നഗ്നയായി ഓടണം എന്നതായിരുന്നു വെല്ലുവിളി. ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തുന്നവര് തടിച്ചുകൂടുന്ന വിനോദ സഞ്ചാര കേന്ദമാണിത്.

നീല ഷര്‍ട്ടു മാത്രം ധരിച്ചെത്തിയ സബൈന്‍ അവതാരകര്‍ നിര്‍ദ്ദേശം നല്കിയ ഉടന്‍ ഷര്‍ട്ട് അഴിച്ചു നല്കി ഓട്ടം ആരംഭിച്ചു. റോഡ് മുറിച്ചുകടന്ന് തിരക്കേറിയ ആള്‍ക്കുട്ടത്തിനിടയിലൂടെ മിന്നല്‍ പോലെ കുതിച്ച പെണ്‍കുട്ടി ഒരു മിനിറ്റോളം നീണ്ടുനിന്ന ഓട്ടത്തിനുശേഷം തിരിച്ചെത്തി. ശേഷം ഐസ് ബക്കറ്റ് ചാലഞ്ചില്‍ പങ്കെടുക്കുകയും ചെയ്തു.
നഗ്ന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് 10,000 യൂറോ സമ്മാനമായി നല്കി. സൈബൈന്റെ ഓട്ടത്തിന്റെ വീഡിയോ യു ട്യൂബില്‍ പ്രക്ഷേകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. മുന്നു ദിവസത്തിനുള്ളില്‍ തന്നെ ഒന്നരലക്ഷത്തിലധികംപേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications