കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെമിത്തേരിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്തു... അധ്യാപികയുടെ കുറ്റസമ്മതം

  • By Dek
Google Oneindia Malayalam News

പെന്‍സില്‍വാനിയ: അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം പരിപാവനം ആണെന്നാണ് പറയുക. എന്നാല്‍ ചിലപ്പോഴെല്ലാം ഈ ബന്ധങ്ങളും വഴിവിട്ട് പോകാറുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സ്ഥിരമായി റിപ്പോര്‍ട്ടെ ചെയ്യപ്പെടുന്നുണ്ട്.

Read Also: നടി സുകന്യയുടെ അശ്ലീല വീഡിയോ തിരയുന്നവരേ... നിങ്ങളറിയുന്നുണ്ടോ ഞരമ്പുരോഗികളുടെ കളികള്‍Read Also: നടി സുകന്യയുടെ അശ്ലീല വീഡിയോ തിരയുന്നവരേ... നിങ്ങളറിയുന്നുണ്ടോ ഞരമ്പുരോഗികളുടെ കളികള്‍

17 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കേസില്‍ അധ്യാപിക കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. ഒരു സെമിത്തേരിയില്‍ വച്ചായിരുന്നു സംഭവം നടന്നത്.

യാദൃശ്ചികമായി അവിടെ എത്തിയ പോലീസുകാരനാണ് രണ്ട് പേരേയും കൈയ്യോടെ പിടികൂടിയത്.

ബന്ധംപിടിച്ചു

ബന്ധംപിടിച്ചു

അധ്യാപികയായിരുന്ന കെല്ലി ആല്‍ഡിഞ്ചറും ഇവരുടെ 17 കാരനായ വിദ്യാര്‍ത്ഥിയും തമ്മിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇക്കാര്യം രണ്ട് പേരും കോടതിയില്‍ സമ്മതിച്ചു.

സെമിത്തേരിയില്‍

സെമിത്തേരിയില്‍

സെമിത്തേരിയില്‍ വച്ചാണ് ഇവര്‍ സെക്‌സില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം.

പോലീസുകാരന്‍

പോലീസുകാരന്‍

പെന്‍സില്‍വാനിയയിലെ ഒരു സെമിത്തേരിയില്‍ വച്ചായിരുന്നു സംഭവം. അതുവഴി കടന്നുപോവുകയായിരുന്ന പോലീസുകാരന്‍ കെല്ലിയുടെ കാര്‍ അസ്വാഭാവികമായി നിര്‍ത്തിയിട്ടിരിയ്ക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരേയും കൈയ്യോടെ പിടികൂടിയത്.

പീഡനം തന്നെ

പീഡനം തന്നെ

വിദ്യാര്‍ത്ഥിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രായം വെറും 17 വയസ്സ്. ലൈംഗിക പീഡനത്തിന് തന്നെയാണ് അധ്യാപികയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

പ്രായമുണ്ട്

പ്രായമുണ്ട്

49 വയസ്സുണ്ട് കെല്ലിയ്ക്ക്. വിവാഹിതയാണ്. വിദ്യാര്‍ത്ഥിയുമായി ഇവര്‍ക്ക് നേരത്തേ തന്നെ പരിചയം ഉണ്ടായിരുന്നത്രെ.

ലൈംഗിക കുറ്റവാളി

ലൈംഗിക കുറ്റവാളി

കുറ്റസമ്മതം നടത്തിയതോടെ കെല്ലിയ്ക്ക് ശിക്ഷ കിട്ടും എന്ന് ഉറപ്പായി. 25 വര്‍ഷത്തേയ്ക്ക് ഇവരെ ലൈംഗിക കുറ്റവാളിയായി രജിസ്റ്റര്‍ ചെയ്യും. മൂന്ന് മുതല്‍ 12 മാസം വരെ ജയില്‍ ശിക്ഷയും ലഭിച്ചേയ്ക്കും.

ബന്ധം നേരത്തേയും

ബന്ധം നേരത്തേയും

അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ നേരത്തേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ. ആണ്‍കുട്ടിയ്ക്ക് 16 വയസ്സ് പ്രായമുള്ളപ്പോള്‍ ആയിരുന്നു അത്.

പണി പോയി

പണി പോയി

കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ അധ്യാപികയെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെന്റ് ചെയ്തു. ഇനി ഒരു സ്‌കൂളിലും ഇവര്‍ക്ക് ജോലി നല്‍കരുതെന്ന് നോട്ടീസും നല്‍കിയിട്ടുണ്ട്.

English summary
A teacher who was caught with a 17-year-old student in a cemetery has admitted that the pair were having sex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X