രണ്ടുവയസുകാരനു മുന്നില്‍ സെക്‌സിലേര്‍പ്പെട്ട മുത്തശ്ശിക്കെതിരെ കേസ്
ഫ്ളോറിഡ: രണ്ടുവയസുകാരന്‍ നോക്കിനില്‍ക്കെ അപരിചിതനുമായി പൊതു ടോയ്‌ലറ്റില്‍വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ട സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുത്തശ്ശകൂടിയായ അപ്രില്‍ പര്‍വിസ് എന്ന 42കാരിക്കെതിരെയാണ് കേസ്. സ്ത്രീ അറസ്റ്റിലാകുമ്പോള്‍ അമിതമായ അളവില്‍ മദ്യം കഴിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ഫ് ളോറിഡയിലെ ബോയ്ന്റണ്‍ ബീച്ചിനടുത്തുള്ള ടോയ്‌ലറ്റില്‍വെച്ചായിരുന്നു സംഭവം. ടോയ്‌ലറ്റിലെത്തിയ മറ്റൊരു കുട്ടിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. ടോയ്‌ലറ്റിലെത്തിയ കുട്ടി സ്ത്രീ മറ്റൊരാളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. രണ്ടുവയസുള്ള കൊച്ചുമകനും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

കുട്ടിയെ കണ്ട യുവാവ് അവന് പണം നല്‍കി തിരിച്ചയച്ചു. അല്‍പം സമയം കഴിഞ്ഞ് തിരിച്ചുവന്ന കുട്ടി ടോയ്‌ലറ്റില്‍ ബോധരഹിതയായി കിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. രണ്ടുവയസുകാരന്‍ അപ്പോഴും സ്ത്രീയ്‌ക്കൊപ്പമുണ്ടായിരുന്നു. സ്ത്രീ മരിച്ചെന്നു കരുതിയ കുട്ടി ഉടന്‍ സമീപത്തുള്ളവരെ വിളിച്ചുകൊണ്ടുവരികയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
സ്ത്രീയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും അമിതമായി മദ്യപിച്ചതായും കണ്ടെത്തി. സ്ത്രീ അസാധാരണമായ ജീവിതം നയിച്ചുവരുന്നവരാണെന്ന് പോലീസ് പറഞ്ഞു. അവരുടെ വീട്ടില്‍ വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല. അവര്‍ക്കൊപ്പമുണ്ടായിരുന്ന കൊച്ചുമകനെ പിന്നീട് കുട്ടിയുടെ അമ്മ പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications